ഇന്ന് ഇവിടെ ഞാൻ സംസാരിക്കാൻ പോകുന്നത്, Menstrual cup പെറ്റി യാണ്. വളരെയധികം പേർ എന്നോട്,Menstrual cup കുറിച്ച് ഒരു വീഡിയോ ഇടാൻ പറ്റുമോ എന്ന് ചോദിച്ചു, അതുകൊണ്ടാണ്, ഞാനിന്ന് Menstrual cup കുറിച്ച് വീഡിയോ ഇടുന്നത്. ഹൈജീന് കുറിച്ചാണ് സംസാരിക്കുന്നത്. എന്തെല്ലാം കാര്യമാണ് ഹൈജീനിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് . പിരീഡ് ടൈമിംഗ് സ്ത്രീകൾ വളരെ ശുചിത്വം പാലിക്കേണ്ട ഒരു സമയമാണ്. പാഡ് റെഗുലർ ആയി തന്നെ മാറ്റുക. Vet ആകുന്നതുവരെ കാത്തിരിക്കാതെ, മൂന്നു നാലു മണിക്കൂർ കൂടുമ്പോൾ മാറുക. അതുപോലെതന്നെ ആഴ്ചയിൽ, രണ്ടുനേരം കുളിക്കുക. ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ആണ്. ഇപ്പോൾ കോമഡി കാണുന്ന പ്രശ്നമാണ്. പിരീഡ് സമയത്ത് പാഡ് നോട് ഉള്ള അലർജി. ചൊറിച്ചിൽ ഉണ്ടാവുന്നത്.
ഇതെല്ലാം ഒഴിവാക്കുന്നതിനു വേണ്ടി നമ്മൾ ഹൈജീൻ പാലിക്കുന്നത് വളരെ നല്ലതാണ്. ഇപ്പോൾ പലതരത്തിലുള്ള സാനിറ്ററി ഓപ്ഷൻസ് ഇപ്പോൾ ലഭ്യമാണ്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന തുണി ആയിരുന്നു. തുണി ഉപയോഗിച്ച് കഴിഞ്ഞ് വാഷ്, ചെയ്തു വീണ്ടും ഉപയോഗിക്കുമ്പോൾ, ഹൈജീൻ പോകാറുണ്ട് മൈന്റൈൻ ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. അതിനുശേഷം നമ്മൾ സാനിറ്ററി പാഡുകൾ ഉപയോഗിക്കാൻ തുടങ്ങി. പലതരത്തിലുള്ള സാനിറ്ററി പാഡുകൾ ഇന്ന് ലഭ്യമാണ്. പാഡ് മെയിൻ ആയിട്ടുള്ള പ്രശ്നം എന്താണെന്ന് വച്ചാൽ, അത് ഡിസ്പോസൽ ചെയ്യാനായിട്ട്, അത് കത്തിച്ചുകളയാനും, മണ്ണിനടിയിൽ കുഴിച്ചിട്ടാൽ നശിച്ചു പോകാനും കഴിയാത്ത ഒരു സാധനമാണ്. ഇങ്ങനെ പ്രകൃതിയുടെ ഇണങ്ങി ഒരു മെത്തേഡ് കണ്ടുപിടിക്കേണ്ട വന്നു.Menstrual cup ഉപയോഗിക്കാനായി തുടങ്ങിയത്. ഇനി കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.