ശരീരം പ്രകടമാകുന്ന ഈ ആറു ലക്ഷണങ്ങൾ, നിങ്ങൾക്ക് മറവിരോഗം വരും എന്നതിന് സൂചന

ഇന്ന് സംസാരിക്കാൻ ആഗ്രഹിക്കുന്നത് മറവി രോഗത്തെ പറ്റിയാണ്. ഡിമാൻഷാ എന്നാൽ വെറും മറവിരോഗം ആണോ? ഡിമാൻഷാ എന്നാൽ വെറും മറവി കുറവല്ല, ഓർമ്മക്കുറവ്, ചിന്താ ശേഷിക്കുറവ് ഇങ്ങനെ പല പ്രശ്നങ്ങളും ഒരുമിച്ച് വരുന്ന ഒരു അവസ്ഥയാണ് മറവിരോഗം എന്ന് പറയുന്നത്. എന്തുകൊണ്ടാണ് മറവിരോഗം ഉണ്ടാകുന്നത്? എല്ലാവർക്കും കേട്ട പരിചയം ഉള്ളത് അൽസിമേഴ്സ് രോഗത്തെ പെറ്റിയാണ്. രോഗം ഒരു മറവിരോഗം വരുന്നതിനെ പ്രധാന ലക്ഷണമാണ്, 60% ഡിമാൻഷാ രോഗികളും, അൽസിമേഴ്സ് വരുന്നത് കാരണമാണ് ഉണ്ടാവുന്നത്. പക്ഷേ മറ്റു കാരണങ്ങൾകൊണ്ട് മറവിരോഗം ഉണ്ടാകാം, ഇങ്ങനെ പല പേരുകളിൽ ഡിമൻഷ്യ ഉണ്ടാകാറുണ്ട്. പലതരം മറവി രോഗങ്ങളും, പലതരം ലക്ഷണങ്ങളാണ് ആളുകളിൽ ഉണ്ടാവുക.

അൽസിമേഴ്സ് ഡിമൻഷ്യ ഉണ്ടാവുന്ന ആളുകളിൽ, നമ്മൾ കണ്ടു വരുന്ന പോലെ പതിയെ പതിയെ ഓർമ്മക്കുറവും തുടങ്ങി, അത് പതുക്കെ പതുക്കെ വലുതായി, ആളുകൾക്ക് സ്ഥലം തെറ്റി പോവുക. കുറച്ചു കൂടി കഴിയുമ്പോൾ, സ്വന്തം വീട്ടിലെ സ്ഥലംപോലും മാറി പോവുക. പിന്നെ സ്വന്തകാരെ പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. ഇങ്ങനെയുള്ള ലക്ഷണങ്ങളാണ് സാധാരണയായി മറവിരോഗത്തിന് ഉണ്ടാവുക. ഇല്ലാത്ത കാര്യങ്ങൾ കാണുന്ന ഒരു അവസ്ഥ ഉണ്ടാകാം. സ്വഭാവ മാറ്റങ്ങൾ ആയിരിക്കും ആദ്യം തന്നെ കാണുക. നമ്മുടെ തലച്ചോറുകൾ രക്ത കുഴൽ ഡാമേജ് വരുന്നതാണ്. ആൽക്കഹോൾ കാരണം മറവി രോഗം ഉണ്ടാകാം. ഇങ്ങനെ പല കാരണങ്ങൾ കൊണ്ട്, മറവി രോഗങ്ങൾക്ക് കാരണമാകാം, മറവിരോഗം ഉണ്ടാകുമ്പോൾ എന്താണ് തലച്ചോറിൽ സംഭവിക്കുന്നത്? ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.