തുടയിലുണ്ടാകുന്ന കറുപ്പ് നിറം, ഫംഗസ്, ചൊറിച്ചിൽ എന്നിവ പൂർണ്ണമായും മാറാനും ഇനിയുള്ള ജീവിതത്തിൽ വരാതിരിക്കാനും.

നമ്മുടെ ശരീരത്തിൽ ചൊറിച്ചിൽ, ഫംഗസ് അനുഭവപ്പെടുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. വേനൽക്കാലം ആകുമ്പോൾ പലർക്കും ചൊറിച്ചിലിന് ബുദ്ധിമുട്ട് കൂടിയിട്ട്, പലതരത്തിലുള്ള ബുദ്ധിമുട്ടുകളും വരാൻ സാധ്യതയുണ്ട്. നമ്മുടെ അടുത്തുവരുന്ന രോഗികളിൽ തലയിൽ താരൻ ആണെന്ന് പറഞ്ഞു, പല രോഗികളെയും നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.നന്നായി പരിശോധിക്കുന്ന സമയത്ത് അവരുടെ തലയിൽ, നല്ല രീതിയിൽ ഫംഗസിനെ സാന്നിധ്യം കാണാറുണ്ട് എന്നുള്ളതാണ്. എന്നതാണ് ഒന്നാമത്തെ കാര്യം. അപ്പോൾ അവരുടെ മറ്റു കാര്യങ്ങൾ, ഒരു എക്സാമിനേഷൻ നടത്തുകയാണെങ്കിൽ, അല്ലെങ്കിൽ സ്കിന്നിന് വേറെ നീ കംപ്ലൈന്റ് ഉണ്ടോ എന്ന് ചോദിക്കുമ്പോൾ, ഈയൊരു ചൊറിച്ചിൽ ബുദ്ധിമുട്ടുണ്ട് എന്ന് അവർ പറയുന്നത് കാണാം. പ്രായമായവരിൽ പുരുഷന്മാരിലും സ്ത്രീകളിലും ഇൻഫെക്ഷൻ കാണാറുണ്ട്. ഈ ഫംഗസ് ഇൻഫെക്ഷൻ ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആയിട്ട് മാറുന്നത്, എപ്പോഴാണ്?

   

ഇതിനെ വീട്ടിൽ തന്നെ എന്ത് ചെയ്യാനായി സാധിക്കും? ഇതു മാറ്റിയെടുക്കുന്ന പ്രകാരമാണ്, ഇതു മാറ്റിയെടുക്കുന്നത് മരുന്നിലൂടെ മാത്രമാണോ? എന്നുള്ള കാര്യങ്ങളൊന്നും ചർച്ച ചെയ്യാം. ശരീരത്തിലെ ഇടുങ്ങിയ ഭാഗങ്ങളിലാണ്, ഈ ഒരു ഫംഗസ് ഇൻഫെക്ഷൻ കൂടുതൽ ആയിട്ടും കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് ആർക്കാണ് കൂടുതൽ ആയിട്ടും കാണപ്പെടുക എന്ന് ചോദിച്ചു കഴിഞ്ഞാൽ,ഒന്നാമത് ആയിട്ട് അമിതവണ്ണമുള്ള ആളുകളിലാണ് ഇത് കൂടുതലായും കാണാറുള്ളത്. രണ്ടാമതായി ഇപ്പോൾ പ്രീ ഡയബറ്റിക് സ്റ്റേജ് അതായത് , ഷുഗർ ഉള്ള ആളുകൾക്ക്, അതല്ലെങ്കിൽ ഷുഗർ വരുന്നതിനു മുന്നോടിയായിട്ടുള്ള ആദ്യഘട്ടങ്ങളിൽ, ഇങ്ങനെയുള്ള ആളുകൾക്കും ഈ അവസ്ഥകൾ കാണാറുണ്ട്. ഇതിനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.