എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കേണ്ട അറിവ്

പൊതുവേ പല പല ചെറിയ പ്രശ്നങ്ങൾക്ക് നമ്മുടെ അടുത്തുവരുന്ന രോഗികൾക്ക്, മെഡിസിൻ ഒന്നുമില്ലാത്ത കാരണം അവരെ ഒന്ന് ആശ്വസിപ്പിച്ചു ഇടേണ്ട ആവശ്യം ഉണ്ടാകാറുള്ളൂ. ഞാനിന്ന് പറയാനായി പോകുന്നത്, ബ്രസ്റ്റിൽ വരുന്ന ചെറിയ മുഴകളെ കുറിച്ചാണ്. ഇപ്പോഴും അത് അപകടകരം ഉള്ളതാണോ ഡോക്ടറെ, റിസ്ക് ആണോ എന്ന് ചോദിക്കാറുണ്ട്, ബ്രസ്റ്റിൽ ഒരു മുഴു വരുക എന്നു പറയുമ്പോൾ, എല്ലാവരും പെട്ടെന്ന് എത്തുക ബെസ്റ്റ് ക്യാൻസർ എന്ന രോഗത്തിലേക്ക് ആണ്. അതല്ല എന്ന് വിശ്വസിക്കാൻ തന്നെ അവർക്ക് ബുദ്ധിമുട്ടാണ്. അങ്ങനെ അല്ലെങ്കിൽ അപ്പോൾ തന്നെ തുടങ്ങും ഇടയ്ക്കിടയ്ക്ക് ടെൻഷൻ വരുക, ചെക്ക് ചെയ്തു നോക്കുക. ഒരു കാര്യത്തിൽ അത് നല്ലത് തന്നെയാണ്. നമ്മുടെ ബ്രസ്റ്റിൽ ഒരു മുഴ കാണുകയാണെങ്കിൽ, നമ്മൾ ഡെയിലി ചെക്ക് ചെയ്യുന്നത് വളരെ നല്ലൊരു കാര്യമാണ്. നമ്മൾ അതു കുളിക്കുന്ന സമയത്തും, നമുക്കിനി പരിശോധിക്കാനായി സാധിക്കും.

   

പക്ഷേ ഇങ്ങനെയുള്ള എല്ലാ മുഴകളും, നമുക്കിനി പേടിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് നമുക്ക് ഡിസ്കസ് ചെയ്യാം. പലപ്പോഴും എക്സാമിനേഷൻ ചെയ്യുമ്പോഴാണ് ബ്രെസ്റ്റിൽ മുഴകൾ പലപ്പോഴും നമുക്ക് മനസ്സിലാക്കാൻ ഉള്ളത്. എക്സാമിനേഷൻ ചെയ്തു നോക്കുകയാണെങ്കിൽ തന്നെ ഏത് ടൈപ്പിലുള്ള മുഴ ആണെന്ന് നമുക്ക് മനസ്സിലാകും . പലതരത്തിലുള്ള മുഴകൾ വരാറുണ്ട്. ഉള്ളിൽ പഴുപ്പ് വരുന്ന മുഴ അത് തനിയെ പൊട്ടി പഴുപ്പ് പോകുമ്പോൾ തന്നെ മാറും. ഇതിനു മെഡിസിൻസ് കൊടുക്കുകയാണെങ്കിൽ, അത് പൊട്ടി പോകുന്നത് കാണാറുണ്ട്. ഉള്ളിൽ ആണെങ്കിലും മെഡിസിൻസ് കൊടുത്തു കഴിഞ്ഞാൽ ഈ മുഴകൾ പോവും. പഴുപ്പ് ഉള്ള മുഴകളുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ, അതിൽ നിന്നും ജലം പോകും. ഇതിനെപ്പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.