ജീവിതം സന്തോഷപ്രദം ആകാൻ ബന്ധപെടുന്നതിന് മുമ്പ് ഇത് ഇങ്ങനെ ചെയ്തുനോക്കിയാൽ

ചെറുതും വലുതുമായ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ, ചികിത്സ വേണ്ടി വരുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്. പുതിയ പഠനങ്ങൾ കാണിക്കുന്നത് ബിജം ത്തിന്റെ യും അണ്ഡംത്തിന്റെ യും, ഭ്രൂണ ത്തിന്റെ യും വളർച്ച കാലത്തോ മാതാപിതാക്കൾക്ക്,ഉണ്ടാകുന്ന രോഗങ്ങളും അവയ്ക്കായി കഴിക്കുന്ന മരുന്നുകളും. പോഷക കുറവുകളും ഉണ്ടാകാൻ പോകുന്ന കുഞ്ഞിനെ,ജന്മ വൈകല്യങ്ങളും, ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം എന്നാണ്. ചെറുപ്പക്കാരിൽ പ്രമേഹം, കൊളസ്ട്രോൾ, പ്രഷർ, തൈറോയ്ഡ്,അമിതവണ്ണം,pcod പോലുള്ള ജീവിതശൈലി രോഗങ്ങൾ കൂടി വരുന്നത്.അടുത്ത തലമുറയുടെ ആരോഗ്യത്തെയും പ്രതികൂലമായി തന്നെ ബാധിക്കാം.പ്ലാൻഡ് പ്രഗ്നൻസി കരുതലോടെയുള്ള ഗർഭധാരണം.ഇതാണ് കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം. ഗർഭധാരണത്തിന് മൂന്നു മാസം മുമ്പ്, കുഞ്ഞിന്റെ ആദ്യ കോശമായി മാറേണ്ട അണ്ഡത്തിനു ബിജം വളർച്ച ആരംഭിക്കും.

അതുകൊണ്ട് ഗർഭധാരണത്തിന് മൂന്നുമാസം മുമ്പ് എങ്കിലും, ശാസ്ത്രീയമായിത്തന്നെ വേണ്ട തയ്യാറെടുപ്പുകൾ നടത്തി, ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മാനസികവും, ശാരീരികവുമായ ആരോഗ്യം ഉത്തമം ആക്കാൻ, ഗർഭധാരണം രോഗങ്ങളും അതുമൂലം ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ,ഒഴിവാക്കാനും കഴിയും. ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും, നമുക്ക് ലഭ്യമായിട്ടുള്ള ശാസ്ത്രീയ അറിവുകൾ അടുത്ത തലമുറയിലേക്ക്, നമ്മുടെ മക്കളുടെ ബുദ്ധി ശക്തിയും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനു വേണ്ടി, വേണ്ടരീതിയിൽ ഉപയോഗിക്കാനായി ശ്രമിക്കുന്നില്ല. പകരം ഹൈടെക് സംവിധാനങ്ങളും, മറ്റുമുപയോഗിച്ച്, ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ, ആയുസ്സ് വർദ്ധിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.