ഈ ഭാഗത്ത് ആണോ ഇരുന്ന് എഴുന്നേൽക്കുമ്പോൾ വേദന ഈ രീതിയിലാണ് വരുന്നതെങ്കിൽ ശ്രദ്ധിക്കുക.

ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം, ankylosing, spondylitis എന്നുപറഞ്ഞ് വാതം, ഇത് നട്ടെല്ലിനെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്. കൂടുതലായും ഈ വാതം കണ്ടുവരുന്നത് പുരുഷന്മാരിലാണ്, ഇതിന്റെ ചുരുക്കപേര് ആയിട്ട് (as) എന്നായിരിക്കും ഞാൻ മുന്നോട്ടു പറയുക. കൂടുതൽ കൗമാരത്തിനു അവസാനിക്കുമ്പോഴും, 40 വയസ്സിനു മുമ്പും ആയിട്ടുള്ള, പുരുഷന്മാരിൽ കാണുന്ന ഒരു വാതം ആണ് ankylosing, spondylitis. ഇതിന് ഒരുപാട് കാരണങ്ങളുണ്ട്. ഒന്നു മുതൽ അഞ്ച് ശതമാനം വരെ AS കണ്ടുവരുന്നുണ്ട്. AS അസുഖമുള്ള രോഗികളുടെ, മാതാപിതാക്കൾക്കും കുട്ടികൾക്കും, അവധി സഹോദരന്മാർക്കും 15% മുതൽ 20 ശതമാനം വരെ AS എന്നാ അസുഖം വരാനുള്ള സാധ്യതയുണ്ട്. എന്താണ് AS എന്ന് പറയുന്ന അസുഖത്തിന് ലക്ഷണങ്ങൾ?

പ്രധാനമായും AS ഇടുപ്പിന് എല്ലിന് താഴെയുള്ള, ജോയിന്റ് ആയിരിക്കും ഇത് ബാധിക്കുക. അത് കാരണം നമ്മുടെ ഇരിക്കുന്ന സ്ഥലത്ത് വേദനയുണ്ടാകും. ഇപ്പോൾ ഒരു വശത്ത് മാത്രമായിരിക്കും തുടങ്ങുമ്പോൾ വേദന. അതു രണ്ടുമൂന്നു ദിവസങ്ങൾ കഴിയുമ്പോൾ, വേറെ വശത്തു ആകും, അങ്ങനെ മാറി മാറി നടുവിലേക്ക് ഭാഗത്തായിട്ടാണ് വേദന ഉണ്ടാകാനുള്ള സാധ്യത ഈ അസുഖത്തിൽ ഉണ്ട്. നട്ടെല്ലിന്, നെഞ്ചിൽ ന്റെ പുറകിലുള്ള, കഴുത്തിന് പുറകിൽ ഉള്ള നട്ടെല്ലിന് ഈ അസുഖം ബാധിക്കും. നടുവേദന സർവസാധാരണമായ ലക്ഷണമാണ് പക്ഷേ, As ഉള്ള നടുവേദനയും സാധാരണ വരുന്ന നടുവേദനയും അതിന് മാരകമല്ലാത്ത നടുവേദനയും തമ്മിൽ എന്താണ് വ്യത്യാസം? നമ്മുടെ ഡിസ്ക് സംബന്ധമായ ഉള്ള നടുവേദനയാണ് എങ്കിൽ, നമ്മൾ ജോലി ചെയ്യുമ്പോൾ വേദന കൂടും. വിശ്രമിക്കുന്ന വേദന കുറയും. ഇതിനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.