രണ്ടു തുള്ളി തലയിൽ പുരട്ടുകയും, ഇങ്ങനെ ദിവസം കഴിക്കുകയും ചെയ്താൽ

ഈയൊരു സാഹചര്യത്തിൽ രോഗികൾ മറ്റു കംപ്ലൈന്റ് ആയി വരുമ്പോൾ, അവർക്ക് അല്ലെകിൽ ബന്ധമുള്ള ആളുകൾക്ക് ഓക്കേ, പറയുന്ന ഒരു കാര്യമുണ്ട്. ഇന്ന് നമുക്ക് മുടികൊഴിച്ചിൽ മായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നത്. സാധനം വരുന്നതെന്നും 50 മുതൽ 100 മുടി ഒഴിഞ്ഞു പോകാറുണ്ടോ, ഇതിൽ കൂടുതൽ ആയിട്ട് അതായത് 100 മുടിയിൽ കൂടുതലായിട്ട്, കൊഴിഞ്ഞു പോകുമ്പോഴാണ് നമ്മൾക്ക് , നമ്മൾ അതിനെ ഹെയർ fall എന്നു പറയുന്നത്. സാധാരണ നമ്മുടെ ബെഡിൽ അല്ലെങ്കിൽ തറയിൽ, ബാത്‌റൂമിൽ ഇവിടെ ഓക്കേ ആണ് മുടി എത്രത്തോളം പോകുന്നുണ്ട് എന്ന്, ഈ സ്ഥലങ്ങളൊക്കെ നമുക്ക് മനസ്സിലാക്കിത്തരുന്നത്. അപ്പോൾ ആണുങ്ങളും പെണ്ണുങ്ങളും കാണുന്ന മുടികൊഴിച്ചിൽ, ഈയൊരു സമയത്ത് ചെറിയ കുട്ടികളെ പോലും കാണപ്പെടുന്നത് എന്നുള്ളതാണ്.

ഭയങ്കരമായിട്ട് ആശങ്ക ഉണ്ടാക്കുന്ന ഒരു കാര്യം, എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ഇതിലെ മറ്റു വരും എന്തൊക്കെയാണ്? ഇതെല്ലാം കുറച്ച് വിശദമായി തന്നെ പറയാം. അപ്പോൾ ഇത് പുരുഷന്മാരിലും സ്ത്രീകളിലും , കാണപ്പെടുന്ന മുടികൊഴിച്ചിലും, സ്ത്രീകളിൽ ആണെങ്കിൽ ടോട്ടൽ മുടിയെല്ലാം കൊഴിഞ്ഞു തീക്ക്നെസ് കുറഞ്ഞു, വരും,പുരുഷന്മാരിൽ ആണെങ്കിൽ രണ്ടു നെറ്റി കേറിയിട്ട്, കഷണ്ടി എന്നുള്ള രൂപത്തിൽ വരും. ഇതിന് കാരണങ്ങൾ എങ്ങനെയാണെന്നോ നമ്മൾ പറയാൻ പോകുന്നത്. രണ്ടു കാരണങ്ങൾ പ്രധാനമായിട്ടും ഉള്ളത്. അക്യൂട്ട് ആയിട്ടുള്ള കാരണങ്ങൾ പെട്ടെന്ന് വരുന്ന കാരണങ്ങളാണ്. ക്രോണിക് ആണെങ്കിൽ ഇപ്പോൾ പാരമ്പര്യം, പ്രായം രണ്ടുമാണ് ഇതിൽ പ്രധാനമായും ഘടകങ്ങൾ എന്ന് പറയുന്നത്. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.