മെലിഞ്ഞ ശരീരമാണ് എന്നുള്ള വിഷമം ഇനി വേണ്ട, തടി വെക്കുന്നത് കാണാം ഇത് കഴിച്ചാൽ,

അമിതവണ്ണമുള്ളവർ ഇന്ന് നമ്മുടെ നാട്ടിൽ ധാരാളമായി ഉണ്ട്. അമിതവണ്ണം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട് എന്ന് ഉള്ളത് കൊണ്ട് പലരും, വണ്ണം കുറയ്ക്കുവാനായി ആഗ്രഹിക്കുന്നവരാണ്. ഇതിനു വേണ്ടി പല കാര്യങ്ങൾ ചെയ്യുന്നവരും നമ്മുടെ നാട്ടിലുണ്ട്. ഇതിനെ സംബന്ധിച്ച് ധാരാളം വീഡിയോകൾ നമ്മുടെ ചാനലിൽ ഉണ്ട്. പക്ഷേ വണ്ണം കുറഞ്ഞാൽ ചിലരെ, വണ്ണം വയ്ക്കാൻ അല്ലെങ്കിൽ ഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്. അവർക്കുവേണ്ടി വീഡിയോകൾ നമ്മുടെ ചാനലിൽ അധികം ആരും തന്നെ ചെയ്യാറില്ല. വണ്ണം കുറഞ്ഞവർക്ക് അൽപമെങ്കിലും വണ്ണം വെക്കുക എന്നുള്ളത്, വളരെയധികം അനുഗ്രഹമായ ഒരു കാര്യമാണ്. ഈ വണ്ണം വെക്കുന്നതിന് വേണ്ടി പലരും പല കാര്യങ്ങളാണ് ചെയ്യുന്നത്. വണ്ണം ഇല്ലാത്തതു കാരണം പലരും ശാരീരികമായി മാനസികമായി പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

എന്റെ അടുക്കൽ വരുന്ന പല വണ്ണം കുറഞ്ഞ ആളുകളും, അവർ പല പ്രശ്നങ്ങളാണ് പറയുന്നത്. ധാരാളം ആളുകൾ വരുന്നുണ്ട് എന്ന് കൂടുതലാളുകളും പുരുഷന്മാരാണ് വരുന്നത്. ചിലപ്പോൾ സ്ത്രീകൾ വരുന്നുണ്ട്. കൗമാരക്കാരും, പ്രായം കുറഞ്ഞവർ ആണ് വണ്ണം വെക്കുന്ന ആയിട്ട് കൂടുതൽ ആയിട്ട് വരുന്നത്. കൗമാരക്കാരും ചെറുപ്പക്കാരും എല്ലാം, അവരുടെ വണ്ണത്തിലും അതുപോലെ തന്നെ അവരുടെ ബോഡി ഷോപ്പിലും, അവരുടെ ബ്യൂട്ടി വളരെയധികം തൽപരരാണ് എന്നുള്ളതാണ്. ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. അവരാണ് ഏറ്റവും കൂടുതൽ വണ്ണം വയ്ക്കുന്നത് ആയിട്ട് ആഗ്രഹിക്കുന്നത്. വണ്ണം വയ്ക്കുന്നതിന് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും, അവർക്ക് പല മാനസിക പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. മാനസിക പ്രശ്നങ്ങൾ എന്ന് പറയുമ്പോൾ, അവര് പുറത്തേക്ക് പോകുമ്പോൾ മറ്റുള്ളവരുടെ മുമ്പിൽ വച്ച്, ഷർട്ട് മാറ്റാൻ വൈമുഖ്യം കാണിക്കുന്നു. ഗെയിമുകളിൽ പങ്കെടുക്കാനായി അവർ മടി കാണിക്കുന്നു. അതുപോലെതന്നെ മറ്റുള്ളവർ എന്ത് കരുതും എന്ന പേടി അവർക്കുണ്ട്. ഇതിനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.