സ്ട്രോക്ക് വന്നാൽ പിന്നീട് എന്താണ് ചെയ്യേണ്ടത്

ഇന്നത്തെ കാലത്ത് സ്ട്രോക്ക് വരാതിരിക്കാനുള്ള, പ്രതിരോധിക്കാനുള്ള മാർഗങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. സ്ട്രോക്കിന് ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്കറിയാം. ഒരു വശത്തിന് തളർച്ച വരുക. അങ്ങനെയുള്ള ലക്ഷണങ്ങൾ കാണുമ്പോൾ, ഇന്നത്തെ ന്യൂനത സംവിധാനങ്ങൾ കൊണ്ടു, ആശുപത്രികളുടെയും, പെട്ടെന്നുതന്നെ രോഗിയെ ആശുപത്രിയിലേക്ക് എത്തിക്കാറുണ്ട്. ഈ ഒരു വിൻഡോ പീരിയഡ് നമ്മൾ രോഗിയെ എത്തിക്കാനായി കഴിഞ്ഞാലും, അതിനെ വൈകി പോകുന്ന ഒരു അവസ്ഥ വരുമ്പോൾ, ഒരു സ്ട്രോക്കിനെ അവസ്ഥയിലേക്ക് രോഗി പോകാറുണ്ട്. പക്ഷാപാതം ഒരു വശം പൂർണ്ണമായി, തളർന്നു പോകുന്ന ഒരു അവസ്ഥ. Young സ്റ്റോക്ക് ഇപ്പോൾ കൂടി വരുന്ന ഒരു സമയമാണ്. നമ്മുടെ ഭക്ഷണ രീതികൾ കൊണ്ട്, നമ്മുടെ ഇപ്പോഴത്തെ ദിനചര്യകൾ കൊണ്ടും, ചെറുപ്പക്കാരിൽ സ്ട്രോക്ക് കൂടിവരുന്ന ഒരു സമയമാണിത്. സ്ട്രോക്ക് വന്നു കഴിഞ്ഞാൽ നമുക്ക് ഒരു വ്യക്തതയില്ല ഇനി, എന്താണ് ചെയ്യേണ്ടത്?

ന്യൂറോളജിസ്റ്റ്, ഡോക്ടർമാർ ഇനി സ്ട്രോക്ക് വരാതിരിക്കാൻ ആയിട്ടുള്ള, മുൻകരുതലുകൾ എടുക്കണം എന്ന് നമുക്ക് പറഞ്ഞു തരും, അതിനുള്ള മരുന്നുകൾ തുടങ്ങുകയും ചെയ്യും . പക്ഷേ വന്നുപോയ സ്ട്രോക്കിനെ എന്ത് ചെയ്യും? ഒരു വശം തളർന്നു നമുക്ക് ഭക്ഷണം ശരിക്കും കഴിക്കാൻ സാധിക്കുന്നില്ല, ട്യൂബിലൂടെ ആണ് രോഗിക്ക് ഭക്ഷണം കൊടുക്കുന്നത്. രോഗിയുടെ സംസാരശേഷി തിരിച്ചു കിട്ടിയിട്ടില്ല. ഇങ്ങനെ വരുമ്പോൾ ഇനി നമ്മൾ എന്ത് ചെയ്യണം? സംഭവിച്ചുപോയ നേർവ് ഡാമേജ് അതുകൊണ്ടുള്ള പക്ഷാഘാതം, അതിന് എന്താണ് ഒരു പരിഹാരം. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.