പുകവലി പൂർണമായി നിർത്താം ഒരു മരുന്നു പോലും കഴിക്കാതെ തന്നെ ഇത് ഇങ്ങനെ ചെയ്താൽ

പലരും ക്ലിനിക്കിൽ വന്നു ചോദിക്കാറുള്ള ഒരു കാര്യമാണ്. പുകവലി എങ്ങനെ ഒന്നു നിർത്താൻ സാധിക്കും? നിർത്തണം എന്ന് അതിയായ ആഗ്രഹമുണ്ട്. പലപ്പോഴും ബന്ധുക്കളും ബാക്കി സുഹൃത്തുക്കളുമൊക്കെ, അതിനെക്കുറിച്ച് പറയാറുണ്ട്. കുറച്ചുകാലത്തേക്ക് നിർത്തും, വീണ്ടും ഉടനെ തന്നെ തുടങ്ങും. നീ പിന്നെയും നിർത്തണമെന്ന് തോന്നും, അങ്ങനെ പലപ്പോഴും ആയിട്ട്, ഇങ്ങനെ വരുന്ന വ്യക്തികൾ. പലപ്പോഴും ഇത്തരക്കാർക്ക് ശാസകോശ രോഗങ്ങൾ കൂടപ്പിറപ്പായി തന്നെ ഉണ്ടാകും. 50 വയസ്സിനു ശേഷം ആണ്. പുകവലി കൊണ്ടുള്ള ദോഷങ്ങൾ നമുക്കുണ്ടായ തുടങ്ങുക. അപ്പോഴേക്കും copd എന്നുപറയുന്ന രോഗാവസ്ഥ തുടങ്ങിയിട്ടുണ്ടാകും.

പുകവലികൊണ്ട് ഉണ്ടായിരിക്കുന്ന ഈ അസുഖം. ഒരുതരത്തിലും റിവേഴ്സ് ആയിട്ട് ഉള്ളതല്ല എന്ന് ആദ്യം മനസ്സിലാക്കുക. ചെറുപ്പക്കാർ ആണെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് അസുഖം ഒന്നും ഇല്ലല്ലോ, ഇനി അങ്ങ് വലിച്ചു കളഞ്ഞേക്കാം എന്ന് കരുതി കണ്ടിന്യൂസ് ചെയ്യരുത് എന്നർത്ഥം. അപ്പോൾ പുകവലിക്കുന്നവർക്ക് എല്ലാവർക്കും. അതിന് ടിപ്സ് തരാൻ ആയിട്ടാണ്, ഞാൻ ഇന്ന് ഈ വീഡിയോ ചെയ്തിരിക്കുന്നത്. ഇതിനെ നമുക്ക് ആദ്യം ചെയ്യേണ്ട കാര്യം, നമ്മളോട് ഒറ്റയ്ക്കു ചെയ്യുന്നതിന് പകരം, അല്ലെങ്കിൽ നമ്മുടെ സുഹൃത്തുക്കളോ, പുകവലിക്കാൻ ഉള്ള ബാക്കിയുള്ളവരോട്, ഒത്തു ഒരുമിച്ച് self ഗ്രൂപ്പ് നിർമ്മിച്ച അത് നിർത്തുക. ഇതിനെ കൃത്യമായി ഉള്ള date ഫിക്സ് ചെയ്യണം. അടുത്ത ഒന്നാം തീയതി മുതൽ ഞങ്ങൾ പുകവലിക്കില്ല എന്നെഴുതിയ ഒപ്പ് ഇട്ട് കഴിയുമെങ്കിൽ ദൈവത്തിന്റെ മുമ്പിൽ സത്യം ചെയ്തു, ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.