ലോകമെമ്പാടും വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്, ഇൻഹെയർ മരുന്നുകൾ, എന്നാൽ ഇൻഹെയ്ലർ മരുന്നിനെക്കുറിച്ച്, ആളുകൾക്ക് ഒരുപാട് സംശയമാണ്. ഏറ്റവും പ്രധാനം ഇതിൽ സ്റ്റിറോയ്ഡ് ഇല്ലേ? ഭയങ്കര ഡോസ് കൂടിയ മരുന്ന് അല്ലേ? ഇത് ഉപയോഗിച്ചാൽ വണ്ണം കൂടി പോകില്ല? എന്നാൽ വളരെ പ്രായം കുറഞ്ഞ കുട്ടികൾ ഉപയോഗിക്കുമ്പോൾ അമ്മമാർ ചോദിക്കാറുണ്ട് വളർച്ച മുരടിച്ചു പോകുമോ? ഏറ്റവും പ്രധാനം ആയിട്ടും ഇത് ഉപയോഗിക്കുമ്പോൾ, ഒരു അഡീഷണൽ ആയി ജീവിതകാലം മുഴുവൻ ഉപയോഗിക്കേണ്ടി വരുമോ? വണ്ണം കൂടുമോ? ഇനിയുള്ള പലവിധത്തിലുള്ള സംശയങ്ങൾ? സംശയങ്ങളെല്ലാം ചോദിച്ചിട്ടും? അവസാനം നമ്മൾ സിനിമയിൽ ഒക്കെ കാണുന്ന പോലെ, പോക്കറ്റിൽ ഇട്ടുകൊണ്ട് നടന്നിട്ട്, വായിലോട്ട് നേരെ എത്തിച്ച ഒന്നു പ്രസ്സ് ചെയ്യുന്നത് നമ്മൾ കാണാറുണ്ട് രോഗികളിൽ. ആ രീതി തീർത്തും തന്നെ തെറ്റാണ്, ഈ രീതി ചെയ്യുമ്പോൾ 90 ശതമാനം വന്നിരുന്ന വായിൽ കിടന്നു വേസ്റ്റ് ആയി പോകുകയുള്ളൂ എന്ന് അറിഞ്ഞിരിക്കുക.
അപ്പോൾ ഇൻഹെയ്ലർ മരുന്നുകളെ കുറിച്ചുള്ള ഈ സംശയങ്ങളെല്ലാം ഒന്ന് തീർക്കാനും, ഇൻഹേലർ എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് പറയാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. നമുക്കറിയാവുന്ന പോലെ കോവിഡിന് മഹാമാരി ലോകത്തെ മൊത്തം പിടിച്ചുകുലുക്കി. ശ്വാസകോശത്തിൽ ഒരുപാട് വികൃതികൾ എല്ലാം ചെയ്തു വെച്ച ശേഷം ആയിരിക്കും അത് ഒഴിഞ്ഞു പോയിട്ടും ഉണ്ടാവുക. ഈ ഇൻഫർമേഷൻ നിങ്ങൾ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇൻഹേലർ മരുന്ന് ഉപയോഗിക്കുന്നത് ശാസകോശം രോഗങ്ങൾക്ക് ഉള്ളിലോട്ട് വലിച്ചെടുക്കുന്നതിന് വേണ്ടിയാണ്, ഇത് ഒരു ഓയിൽ മെന്റ് പുരട്ടുന്നത് പോലെ, അല്ലെങ്കിൽ കണ്ണിൽ തുള്ളിമരുന്ന് ഒഴുകുന്നതു പോലെ ഉള്ളൂ. രക്തത്തിൽ കലരുന്നില്ല ആദ്യമേ തന്നെ മനസ്സിലാക്കുക. ഇനി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.