തുടയിടുക്ക് കക്ഷം മുഖം ഇവയിലുണ്ടാകുന്ന ചുളിവുകളും കറുപ്പ് മാറാനും, ശരീരം മുഴുവനായി നിറം വെക്കുന്നതിന്

സൗന്ദര്യം കൂട്ടാൻ ആയിട്ട് എന്തെല്ലാം വഴികളുണ്ട് എന്ന് നോക്കുന്നവരാണ് നമ്മളിൽ പലരും . നമ്മുടെ മാർക്കറ്റിൽ നിന്ന് പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഉണ്ട്. ചർമ്മത്തിന് മുഖത്തിന് നഖങ്ങൾക്ക് വേണ്ട ശരീരത്തിന് ഒട്ടുമിക്ക എല്ലാ ഭാഗങ്ങൾക്കും, വേണ്ടിയുള്ള സൗന്ദര്യവർധകവസ്തുക്കൾ ഇന്ന് വിപണിയിൽ ലഭ്യമാണ് . ഇത്തരത്തിലുള്ള വസ്തുക്കൾക്ക് വേണ്ടിയും എത്രവലിയ വേണമെങ്കിലും കൊടുക്കാറുണ്ട്. എന്നാൽ കെമിക്കൽസ് അടങ്ങിയിട്ടുള്ള ഇത്തരത്തിലുള്ള സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതിനുപകരം, നമ്മുടെ ചർമ്മത്തിന് സംരക്ഷണത്തിന് വേണ്ടിയിട്ട് അതുപോലെ, നമ്മുടെ സ്കിൻ നിറം വെക്കുന്നതിനു, ആരോഗ്യത്തോടെ ഇരിക്കുന്നതിന്, നമ്മൾ വീട്ടിൽ വച്ച് തന്നെ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് . ഈ മുഖം നിറം വെക്കുന്നതിന്, ആരോഗ്യത്തോടെ ഇരിക്കുന്നതിന്, ഏതെല്ലാം ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത്, അതുപോലെ ഏതെല്ലാം വൈറ്റമിൻ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്?

അതുപോലെ വീട്ടിൽ വച്ച് തന്നെ നമുക്ക് എന്തെല്ലാം പൊടിക്കൈകൾ ചെയ്യാനായി സാധിക്കും. ഇതാണ് ഞാൻ ഈ വീഡിയോയിലൂടെ പറയാനായി പോകുന്നത്. അപ്പോൾ നമ്മുടെ മുഖം നിറം വയ്ക്കുന്നതിനും അതുപോലെതന്നെ, ചെറുപ്പമായിരിക്കും എന്നെന്നും ആരോഗ്യത്തോടെ ഇരിക്കുന്നതിന് എന്തെങ്കിലും ഭക്ഷണങ്ങളാണ് ഉള്ളത് എന്ന് നമുക്ക് നോക്കാം. ഒന്നാമതായി പറയുന്ന ധാരാളമായി തന്നെ വെള്ളം കുടിക്കുക. നമ്മുടെ ശരീരത്തിൽ വെള്ളത്തിന്റെ അംശം കുറയുമ്പോൾ, നമ്മുടെ സ്കിൻ എല്ലാം ഡ്രൈ ആയി വരും, ഇങ്ങനെ ഡ്രൈനെസ്സ് സ്കിൻ ചുളിയുകയും നമുക്ക് നല്ല പ്രായം തോന്നിക്കും ചെയ്യും. ഒരു 35 വയസ്സുള്ള ആൾക്ക് ഒരു 45 വയസ്സ് വരെ പ്രായം തോന്നിക്കും. അപ്പോൾ നമ്മുടെ ഭക്ഷണത്തിൽ ധാരാളം വെള്ളം ഉൾപ്പെടുത്തുന്നത്. വളരെ അത്യാവശ്യമാണ്. പല ചർമ രോഗങ്ങൾ എല്ലാം മാറ്റുന്നതിന്, വെള്ളം കുടിക്കുന്നത് സഹായകരം ആവാറുണ്ട്. രണ്ടാമതായി പറയുന്നത് പച്ചക്കറികളാണ്, ധാരാളം ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.