ജീവിതം നശിച്ചു പോകരുത് എന്നാ ആഗ്രഹിക്കുന്നവർ മാത്രം വീഡിയോ കാണുക

കഴിഞ്ഞ ആഴ്ച ക്ലിനിക്കിൽ വന്നിട്ടുള്ള ഫാമിലി, ഭാര്യയും ഭർത്താവാണ് വന്നത്. അവർ റൂമിലിരുന്ന് സംസാരിക്കുന്നു. സംസാരിക്കുമ്പോൾ ആദ്യം തന്നെ പറഞ്ഞത്, തമ്മിൽ വലിയ പ്രശ്നമൊന്നുമില്ല. കുടുംബം എല്ലാം നല്ല രീതിയിൽ തന്നെ പോകുന്നുണ്ട്. വീട്ടുകാരെയും നല്ല രീതിയിൽ പോകുന്നുണ്ട്. ദാമ്പത്യജീവിതത്തിൽ അവർ തമ്മിൽ കാര്യം ആയിട്ടുള്ള പ്രശ്നമൊന്നുമില്ല . പക്ഷെ രണ്ടു വർഷമായി കുട്ടികൾ ഇല്ല. അപ്പോൾ അതിനെ കുറിച്ച് സംസാരിച്ചപ്പോൾ, ആദ്യം അവർക്കും പറയാൻ കുറച്ചു മടി ഒക്കെ ഉണ്ടായിരുന്നു. എന്താണ് സംഭവം എന്ന് ഉള്ളത് ഒക്കെ, ഇപ്പോൾ തൽക്കാലം ഭാര്യയെ മാറിയപ്പോൾ തിരുത്തിയതിനു ശേഷം. ഞാൻ ഭർത്താവിനോട് മാത്രമായിട്ട്, സംസാരിച്ചു. സംസാരിക്കുമ്പോൾ അയാളും പറയുന്നത്. ലൈംഗിക ജീവിതം അത്ര സുഖത്തിൽ അല്ല. അല്ലെങ്കിൽ കാര്യം ആയിട്ടുള്ള സാറ്റിസ്ഫാക്ഷൻ കിട്ടുന്നില്ല. അതിന് കാരണങ്ങൾ ചോദിക്കുമ്പോഴും പറയാനായി മടിയാണ്. പിന്നെ ഭർത്താവിനെ പുറത്തു നിർത്തി ഭാര്യയോട് സംസാരിക്കുമ്പോൾ, റൊമാന്റിക് സംഭവങ്ങളെല്ലാം വരുന്നുണ്ട്. ഭർത്താവിന് സ്നേഹവും റൊമാൻസ് ഒക്കെയുണ്ട്.

   

പക്ഷേ സെക്സ് ലേക്ക് എത്തുമ്പോൾ ഭർത്താവിന് എന്തോ ഒരു പ്രശ്നം ഉണ്ട്. ഇന്ന് പറയുന്നു. എന്താണെന്ന് ചോദിച്ചു ഭാര്യക്കും പറയാൻ മടിയുണ്ട്. ഭർത്താവിനെ കുറിച്ച് പറയുവാൻ പാടില്ലല്ലോ എന്നുള്ള രീതിയിൽ, അപ്പോൾ ഭാര്യയെ പുറത്ത് നിർത്തി വീണ്ടും ഭർത്താവിനോട് സംസാരിക്കുന്നു. ഇതേ കാര്യങ്ങൾ ഭാര്യ എങ്ങനെയാണ് പറയുന്നത്. റൊമാൻസ് ഉണ്ട് സ്നേഹമുണ്ട് എന്നൊക്കെയാണ് ഭാര്യയും പറയുന്നത്. പക്ഷേ സെക്സ് ലേക്ക് എത്തുമ്പോൾ എന്തോ ഒരു പ്രശ്നം ഉണ്ട് എന്നാണ് പറയുന്നത്. അതെന്താണ് എന്ന് പറഞ്ഞിട്ടില്ല. അതെന്താണ് എന്ന് ചോദിക്കണം. പറയാനായി കുറച്ച് മടി എല്ലാം ഉണ്ടായിരുന്നു പിന്നെ പിന്നെ, പറഞ്ഞു അതായത്, സെക്സ് ചെയ്യുന്ന സമയത്ത് അതായത്, ഒരു പൂർണമായിട്ടില്ല സംതൃപ്തി കിട്ടാതായി പോലെ തോന്നുന്നു. അങ്ങനെ സംതൃപ്തി കിട്ടാത്തതുകൊണ്ട് പിന്നീട് സ്വയംഭോഗം ചെയ്തിട്ട്, ആ ഒരു സുഖം കിട്ടുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.