ലക്ഷണങ്ങൾ ടെസ്റ്റ്സിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക

ഞാനിന്ന് സംസാരിക്കാനായി പോകുന്നത് Undesended ടെസ്റ്റ്സ് നെ കുറിച്ചാണ്.Undesended എന്നുപറഞ്ഞാൽ വൃഷണം സഞ്ചിയിലേക്ക് ഇറങ്ങാനിരിക്കുന്ന അവസ്ഥയാണ്,Undesended ടെസ്റ്റ്സ് എന്ന് പറയുന്നത്. സാധാരണ ഒരു ഗർഭസ്ഥ ശിശുവിന്റെവയറിന്റെ. ഉള്ളിലാണ് , വൃഷ്ണം ഉണ്ടാവുന്നത്.ഗർഭസ്ഥ ശിശുവിനെ മൂന്നു മാസം പ്രായമുള്ളപ്പോഴാണ്,അത് താഴോട്ട് ഇറങ്ങുന്ന പ്രക്രിയ ആരംഭിക്കുന്നത്. വൃഷണം സഞ്ചിയിലേക്ക് എത്തുന്നു.ജനിക്കുന്ന സമയത്ത്വൃഷണം വൃഷണസഞ്ചിയിൽ കണ്ടില്ലെങ്കിൽ,നമ്മൾ പേടിക്കേണ്ട കാര്യമൊന്നുമില്ല. ആദ്യത്തെ മൂന്നു മാസം വരെ,വൃഷ്ണം വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ജനിച്ച് മൂന്ന് മാസം കഴിഞ്ഞതിനു ശേഷവും വൃഷ്ണം വൃഷ്ണസഞ്ചി ഇറങ്ങിയില്ലെങ്കിൽ, പിന്നീട് അത് ഇറങ്ങാനുള്ള സാധ്യത ഇല്ല അത് നമ്മൾ ഓപ്പറേഷൻ ചെയ്ത് താഴേക്ക് ഇറക്കേണ്ട താണ്.വൃഷ്ണം താഴെവൃഷ്ണസഞ്ചി കൊണ്ടുപോയി വെച്ചില്ലെങ്കിൽ എന്താണ് പ്രശ്നം? വൃഷ്ണസഞ്ചി യുടെ ഊഷ്മാവ് ശരീരത്തിലെ മറ്റു ഭാഗങ്ങളെ കാൾ 2 മുതൽ 3 സെന്റ് ഗ്രേഡ് വരെ വളരെ കുറവാണ്.

അപ്പോൾ ചൂടു കൂടുതലുള്ള ഭാഗങ്ങളിൽ വൃഷ്ണം ഇരിക്കുകയാണെങ്കിൽ,ബീജം ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ, ഉൽപ്പാദിപ്പിക്കാനുള്ള സാധ്യത കുറയും.വൃഷ്ണം ശരിയായ രീതിയിൽ ഇറങ്ങിയില്ലെങ്കിൽ മറ്റുചില കോംപ്ലിക്കേഷൻസ് ഉണ്ട് അതായത്.അപകടം പറ്റാനുള്ള സാധ്യത.സമയം കൂടുന്നതിനനുസരിച്ച് മേൽപ്പറഞ്ഞ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യതയും, കൂടുതലായി വരാൻ സാധ്യതയുണ്ട് . ഇനി എന്ത് ഓപ്പറേഷനാണ്? എവിടെയാണ് ഉള്ളത് എന്ന് നോക്കിയാണ്, നമ്മൾ സർജറി നിശ്ചയിക്കുന്നത്. വൃഷ്ണസഞ്ചി വയറിന്റെ ഉള്ളിൽ ആണെങ്കിൽ, താക്കോൽദ്വാര ശസ്ത്രക്രിയ ആണ് ചെയ്യുക. വയറിനു പുറത്താണ് ഉള്ളത് എങ്കിൽ തുറന്നിട്ടുള്ളത് ശസ്ത്രക്രിയകളാണ് ചെയ്യുക. വയറിന്റെ ഉള്ളിൽ ആണെങ്കിൽ രണ്ട് രീതിയിലുള്ള ഓപ്പറേഷനുകൾ വരാറുണ്ട്. ഞരമ്പിനെ നീളം കുറവാണെങ്കിൽ, മറ്റു ചില സമയങ്ങളിൽ ഞരമ്പ് ന്റെ നീളം ശരിയാണെങ്കിൽ ഒറ്റ സർജറി കൊണ്ട് തന്നെ , താഴേക്ക് എത്തിക്കുവാൻ സാധിക്കും.ഇതിനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.