സ്പേം കൗണ്ട് ഇരട്ടിയാകും, ഇനിമുതൽ ഇതു കഴിച്ചാൽ.

സ്പേംകൗണ്ട് ഒരു 50 60 ശതമാനം വരെകൂടുന്നതായി പഠനങ്ങൾ കാണിച്ചിട്ടുണ്ട്.അത് നമ്മൾ മൂന്നുനേരവും കറക്റ്റ് സമയത്ത് തന്നെ കഴിക്കണം. നാച്ചുറൽ പ്രഗ്നൻസി ഉണ്ടാകണമെങ്കിൽ പുരുഷന്മാരുടെ കൗണ്ട് എത്രയായിരിക്കണം? അതിന് വേറെ ക്വാളിറ്റീസ് എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു Ml 16 മില്യൺ കൗണ്ട് ഉണ്ടാകണം.അതാണ് ഇപ്പോഴത്തെ നോർമൽ കൗണ്ട്.നമ്മൾ നോക്കുമ്പോൾ, ഓരോ പത്ത് കാലം കഴിയും തോറും ഈ കണക്കുകളെല്ലാം റിവേഴ്സ് കളാണ്,കൗണ്ടിംഗ് അളവുകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏവരെജ് നോക്കിയാൽ 20 മില്യൺ 30 മില്യൺ വരെ കൗണ്ട് ഉണ്ടാകും.അങ്ങനെയൊക്കെയാണ് കാണാറുള്ളത്. എന്തു പറഞ്ഞു വരുന്നതിനുള്ള പ്രധാന കാരണം,നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മൾ ഉറങ്ങുന്ന സമയം. നമ്മുടെ വ്യായാമം, ഇതൊക്കെയാണ് കൗണ്ടറിന് ബാധിക്കുന്നത്.

ടെസ്റ്റ് നമുക്ക് എങ്ങനെ ചെയ്യാം. അതും വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണ്. ലാബുകളിൽ പോയി സാമ്പിൾ കൊടുക്കുക. അവർ പരിശോധിക്കുമ്പോൾ മൈക്രോ സ്കോപ് എത്രയാണ് ഇതുവരെ കാണാൻ സാധിക്കും.അവരിൽ നമ്മൾക്ക് റിപ്പോർട്ട് തരും ഇതിലെ, കൗണ്ട് ഞാൻ പറഞ്ഞപോലെ പതിനാറും മില്യൺ ഇല്ലെങ്കിലും ഉണ്ടാകണം. കോമൺ ആയി 20 അല്ലെങ്കിൽ 25 മില്യൺ ഒക്കെ ഉണ്ടാകും. അടുത്തതായി നമ്മൾ നോക്കുന്ന കാര്യം എന്നു പറയുന്നത്. ചലനശക്തി. നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനെ ആണ്, എ ഗ്രേഡ് എന്ന് പറയുന്നത്. അതൊരു 30 ശതമാനമെങ്കിലും കാണണം, ഗ്രേഡ് എന്ന് പറയുന്നത്. ഇതിൽ ഒരു കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.