ഈ കാര്യങ്ങൾ ചെയ്താൽ സ്ട്രോക്ക് വന്ന് വ്യക്തി പഴയതുപോലെ ആകും

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്, സ്ട്രോക്ക് വന്ന് രോഗികളുടെ പുനരധിവാസ ത്തെ കുറിച്ചാണ്.അതിന് ആവശ്യകതയെപ്പറ്റിയും, അതെപ്പോൾ തുടങ്ങുന്നു, എങ്ങനെ ചെയ്യണം എന്നതാണ് ഇന്നത്തെ ചർച്ചയിലൂടെ ഉൾപ്പെടുത്തിയിട്ടുള്ളത്.എന്താണ് പക്ഷാഘാതം? നമ്മുടെ തലച്ചോറിൽ രക്തത്തിലെ അളവ് കുറയുകയോ, രക്തം നിലച്ചു പോകുമ്പോഴാണ് സാധാരണ സ്ട്രോക്ക് ഉണ്ടാകാറുള്ളത്. സ്ട്രോക്ക് വന്ന രോഗികളിൽ പല രീതിയിലുള്ള ബുദ്ധിമുട്ടുകളും നമ്മൾ കാണാറുണ്ട്.ഇതിൽ ഏറ്റവും കൂടുതൽ കാണുന്ന ബുദ്ധിമുട്ട് എന്ന് പറഞ്ഞു.കൈ കാലുകളിൽ ഉണ്ടാവുന്ന തളർച്ചയാണ്.സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട്, കാഴ്ചയ്ക്കുള്ള ബുദ്ധിമുട്ട്.ബാലൻസ് ഉള്ള പ്രശ്നങ്ങൾ എന്നിവയാണ്. ഒരു സ്ട്രോക്ക് വന്നു രോഗിക്ക് അതിന്റെ മെഡിക്കൽ ചികിത്സ എത്രയും പെട്ടെന്ന് തന്നെ നല്കണം.

കൃത്യമായ ചികിത്സാ രീതിയിലൂടെഈ ബുദ്ധിമുട്ടുള്ള നമുക്ക് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. ഒരു സ്ട്രോക്ക് വന്ന് രോഗി പഴയപോലെ നോർമൽ ജീവിതത്തിലേക്ക് തിരിച്ചു വരികയില്ല എന്നാണ് നമ്മൾ സാധാരണ കരുതാറുണ്ട്. അവിടെയാണ് സ്റ്റോക്ക് പുനരധിവാസ ത്തെക്കുറിച്ചുള്ള പ്രാധാന്യമുള്ളത്. എന്താണ് റീഹാബിലിറ്റേഷൻ? സ്ട്രോക്ക് വന്ന് രോഗിയിൽ ഒരു ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും എല്ലാം മനസ്സിലാക്കി അവരിൽ നിന്ന് ,രോഗിയുടെ കുടുംബത്തിനെയും ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടിയാണ്, വേണ്ടിയാണ് ചികിത്സ മാർഗ്ഗത്തിലൂടെ ഉദ്ദേശിക്കുന്നത്. എപ്പോഴാണ് സ്ട്രോക്ക് rehabilitation തുടങ്ങേണ്ടത്? രോഗിയുടെ മെഡിക്കൽ ചികിത്സ തുടങ്ങുമ്പോൾ, അവർ മെഡിക്കൽ സ്റ്റബിൾ ആയി കഴിഞ്ഞാൽ.സ്ട്രോക്ക് rehabilitation തുടങ്ങാം. എങ്ങനെയാണ് സ്ട്രോക്ക് rehabilitation ചെയ്യുന്നത്. ഇതിൽ ഏറ്റവും അത്യാവശ്യം ആയിട്ടുള്ള കാര്യം എന്ന് പറഞ്ഞാൽ,ഇതിനെപ്പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക കാണുക.