കഴുത്തിലെ ചുറ്റുമുള്ള കറുപ്പ്, വളരെ കോമൺ ആയിട്ട് നമ്മുടെ ജനങ്ങൾ വിഷമിപ്പിക്കുന്ന, അല്ലെങ്കിൽ പലരുടേയും ആത്മവിശ്വാസത്തെ ബാധിക്കുന്ന, ഒരു വിഷയമാണ് കഴുത്തിനുചുറ്റും ഉണ്ടാവുന്നത് വളരെ കറുത്ത കറുപ്പുനിറം. ഒരു കണ്ടീഷൻ എന്തുകൊണ്ട് സംഭവിക്കുന്നു? അതെങ്ങനെ മാറ്റാൻ എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. എന്നാണ് ഇതിന് മെഡിക്കൽ പറയുന്നത്. Acanthosis nigricans കൂടുതൽ ആയിട്ട് വരാനുള്ള സാധ്യത എന്ന് പറഞ്ഞാൽ, പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ്, ഒരു അണ്ടർ ലൈൻ ഹെൽത്ത് കണ്ടീഷൻ എടുക്കുകയാണെങ്കിൽ, ഡയബറ്റിസ് നമ്മുടെ ശരീരത്തിൽ ഡയബറ്റിസ് തുടങ്ങുന്ന സമയത്ത് ശരീരത്തിൽ കാണിക്കുന്ന, ഏറ്റവും ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം വരുക എന്നതാണ്.
ഡയബറ്റിസ് ആദ്യലക്ഷണം എന്ന് വേണമെങ്കിൽ, Acanthosis nigricans ഇല്ലെങ്കിൽ കഴുത്തിൽ ഉണ്ടാവുന്ന കറുപ്പുനിറത്തിൽ നമ്മൾ വിശേഷിപ്പിക്കാവുന്നതാണ്. രണ്ടാമത്തെ ഒരു മെയിൻ കാരണം എന്ന് പറയുന്നത്. തടി അമിതമായ വണ്ണം ഒബിസിറ്റി, അമിതമായ വണ്ണം വരുമ്പോൾ, വളരെ കോമൺ ആയിട്ട് നമ്മുടെ ശരീരത്തിൽ പല, ഭാഗങ്ങളും കറുക്കുന്നു . അതു വളരെ എടുത്ത് കാണുന്ന എല്ലാവരുടെയും നോട്ടത്തിൽ പെടുന്ന ഭാഗം എന്നു പറയുന്നത്. കഴുത്തിന് ചുറ്റുമുള്ള ഭാഗമാണ്. കഴുത്തിനു ചുറ്റുമുള്ള ഭാഗം എടുക്കുകയാണെങ്കിൽ, അത് സ്കിൻ കറക്കുന്നത് മാത്രമല്ലാതെ, അവിടെ സ്കിൻ ഭയങ്കര ഹാർഡ് ആവുന്നു. നമ്മുടെ പ്രതലം തുടങ്ങുകയാണെങ്കിൽ, വളരെ കട്ടിയേറിയ നോർമൽ ഈ അസുഖം കറുപ്പ് ബാധിച്ചിരിക്കുന്ന ഭാഗങ്ങൾ വളരെ കട്ടിയുള്ളതും, തൊടുമ്പോൾ ചെറിയ കട്ടിയുള്ള ഭാഗങ്ങൾ പോലെ, അവിടെഅനുഭവപ്പെടുന്നു എന്നുള്ളതാണ്. പ്രധാനമായും ഇതിനെ എങ്ങനെ നമുക്ക് പ്രതിരോധിക്കാം എന്നുള്ളതാണ്. ഇതിനെപ്പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനും കാണുക.