ഇനി മുട്ട ഇതുപോലെ കഴിച്ചാൽ, ക്ഷീണം സന്ധിവേദന മുടികൊഴിച്ചിൽ എന്നിവയെല്ലാം മാറും

വിറ്റാമിൻ ഡി കുറവുമൂലം എന്തെല്ലാം ലക്ഷണങ്ങൾ ആണ് ശരീരത്തിൽ കാണിക്കുക? ആദ്യമായിട്ട് ഭയങ്കരമായിട്ട് ക്ഷീണം തോന്നുന്നു, നമ്മുടെ എല്ലിന് വേദന തോന്നുക, അല്ലെങ്കിൽ എല്ലിൻ ഉള്ള തേയ്മാനം, എല്ലിന് ഡെൻസിറ്റി എന്നൊക്കെ കാരണമായേക്കാം. ഇതൊക്കെ ഭക്ഷണങ്ങളാണ് ഇതിന് കഴിക്കേണ്ടത് എന്ന് നമുക്കു നോക്കാം. നമ്മെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പറയുന്ന ഒരു പ്രശ്നമാണ് വിറ്റാമിൻ ഡി യുടെ കുറവ്. പലപ്പോഴും നമുക്ക് അറിയാതെ ഉണ്ടാകുന്ന പ്രശ്നം എന്താണെന്ന് വച്ചാൽ, ഏതെല്ലാം ഭക്ഷണത്തിൽ എന്തെല്ലാം കിട്ടും, സാധാരണക്കാർക്ക് അറിയില്ല, നമ്മൾ സാധാരണ ഒരു ബ്രേക്ക്ഫാസ്റ്റ് ഫോളോ ചെയ്യുന്നു, ഉച്ചയ്ക്ക് ഒരു ലഞ്ച് കഴിക്കുന്നു. രാത്രി ഒരു ഡിന്നർ കഴിക്കുന്നു. എന്നതിലുപരി ഇതിൽനിന്നെല്ലാം എന്തെല്ലാം കിട്ടും എന്ന് നമുക്കറിയില്ല. അതുകൊണ്ടുതന്നെ ഇന്ന് വിറ്റാമിൻ-എ എത്ര ശതമാനം നമ്മുടെ ശരീരത്തിൽ ഉണ്ട്, അല്ലെങ്കിലും വൈറ്റമിൻ ബി എത്ര ശതമാനം കിട്ടി, എന്നു നമുക്കറിയില്ല. അതിന്റെ ഒരു കുറവ് നമ്മുടെ രോഗാവസ്ഥയിൽ കൂടെയാണ്, നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ലൂടെ അറിയുമ്പോൾ ആയിരിക്കും, ഇത് കുറവുണ്ട്.

ടെസ്റ്റ് ചെയ്തു മനസ്സിലാക്കി, പിന്നീടുള്ള കാര്യങ്ങൾ ചെയ്യുന്നത്. ഇതിൽ ഏറ്റവും പ്രധാനമായി ചെറിയ കുട്ടികളിൽ, ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ഒരു പ്രശ്നമാണ് വൈറ്റമിൻ ഡി യുടെ കുറവ് എന്നു പറയുന്നത് . ഇതുവരെ കോമൺ ആയിട്ട് ഒരു പ്രശ്നമാണ്. പ്രശ്നം എന്താണെന്ന് വെച്ചാൽ നമ്മുടെ ആവശ്യത്തിന് വെയില് കൊള്ളുന്നില്ല. നമുക്കെല്ലാവർക്കും അറിയാം വെയിൽ നിന്നു കിട്ടുന്ന എന്നതാണ് വിറ്റാമിൻ ഡി എന്ന് പറയുന്നത്. ഏകദേശം 90 ശതമാനവും, വൈറ്റമിൻ ഡി നമുക്ക് വെയിലിൽ നിന്ന് തന്നെയാണ് ലഭിക്കുന്നത്. ഭക്ഷണം വളരെകുറച്ച്, മാത്രമാണ് വിറ്റാമിൻ നമുക്ക് ഭക്ഷണത്തിലൂടെ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ അളവിൽ വെയിൽ കൊള്ളുക യാണെങ്കിൽ. വൈറ്റമിൻ സിയുടെ കുറവ് നമ്മുടെ ശരീരത്തിൽ വരില്ല . ഇന്ന് പ്രധാനമായും ഇത് വരാനുള്ള കാരണം എന്താണെന്ന് വെച്ചാൽ, എല്ലാവരും വെയില് കൊള്ളണം എന്ന് പറയുമ്പോൾ രാവിലെത്തെ ഇളംവെയിൽ പോയി കൊള്ളും, അല്ലെങ്കിൽ ഈവനിംഗ് സമയത്തുള്ള നാലു മണിക്ക് ശേഷം ഉള്ള വെയിൽ കൊള്ളും . പക്ഷേ അൾട്രാവയലറ്റ് രശ്മികൾ മാത്രം പോര, തൊലിയുടെ അടിഭാഗത്ത് ആയിട്ടാണ് വിറ്റാമിൻ-ഡി പ്രൊഡ്യൂസ് ചെയ്യുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.