നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഈ തടിപ്പുകൾ ശ്രദ്ധിക്കുക

ഇന്ന് ഞാൻ നിങ്ങളോട് ലുപ്പസ് എന്നാ അസുഖത്തെക്കുറിച്ച്, സംസാരിക്കാൻ ആഗ്രഹിക്കുന്നത്. ഇപ്പോഴും ജനങ്ങൾക്കിടയിൽ അസുഖത്തെ കുറിച്ചുള്ള, അവബോധം വളരെ കുറവാണ്. മാത്രമല്ല തെറ്റിദ്ധാരണകൾ വളരെ കൂടുതലുമാണ്. ലുപ്പസ് രോഗികൾക്കും അവരെ പരിചരിക്കുന്നവർക്ക് രോഗത്തെ കുറിച്ചുള്ള പൂർണമായ ധാരണ , വളരെ ആവശ്യമാണ്. എന്താണ് ലുപ്പസ്? ചുരുക്കത്തിൽ ലുപ്പസ് ഒരു ഓട്ടോ ഇമ്മ്യൂൺ അസുഖമാണ്. അത് എന്താണെന്ന് പറയാം. വളരെ സുസംഘടിതമായ, രോഗപ്രതിരോധ സംവിധാനമാണ്. നമ്മുടെ ശരീരത്തിൽ ഉള്ളത് . നമ്മളെ പുറത്തുനിന്നും അറ്റാക്ക് ചെയ്യുന്ന ബാക്ടീരിയ ഫംഗസ് വൈറസ്, ആക്രമിച്ച പുറംതള്ളുക. എന്നതാണ് ഇതിന്റെ പരമപ്രധാനമായ ധർമ്മം. എന്നാൽ ഓട്ടോ ഇമ്മ്യൂൺ സുഖങ്ങളിൽ, രോഗപ്രതിരോധ സംവിധാനത്തിന് ചെറിയ തകരാറ് സംഭവിക്കുകയും,

അത് നമ്മുടെ ആരോഗ്യമുള്ള മറ്റു കോശങ്ങളിൽ ആക്രമിക്കുകയും ആണ് ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ. ലുപ്പസ് എന്ന് കേൾക്കുമ്പോൾ, നമ്മൾ ചിലരെങ്കിലും മുഖം ചുളിക്കുന്ന ഉണ്ടാകാം. എന്താണ് ലുപ്പസ്? ഈ രോഗം കേരളത്തിൽ ഉള്ളവരൊക്കെ ഉണ്ട്. പണ്ട് കരുതിയിരുന്നതുപോലെ ഇത് സമ്പന്ന നാടുകളിൽ ആയിരുന്നു, എന്നതാണ് പുതിയ പഠനങ്ങൾ പ്രകാരം, 35,000 മുതൽ 40,000 രോഗികൾ വരെ, അസുഖം ബാധിച്ച ആരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആർക്കാണ് ലുപ്പസ് രോഗം ബാധിക്കുന്നത്? കുഞ്ഞുകുട്ടികൾ മുതൽ മുതിർന്ന ആളെ വരെ, അസുഖം ബാധിക്കാം എങ്കിലും, പ്രധാനമായും 15 മുതൽ 45 വയസ്സ് വരെ, പ്രായമുള്ള സ്ത്രീകളിലാണ് ഇത് അധികമായി കണ്ടുവരുന്നത്. ഇതിനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.