വിവാഹം കഴിക്കുന്നതിനു മുൻപ് ഈ വീഡിയോ നിർബന്ധമായും കാണണം

ജീവിതത്തിൽ പല ഘട്ടത്തിലൂടെ നമ്മൾ കടന്നുപോകാറുണ്ട്. ഏറ്റവും ചെറിയ പ്രായം തൊട്ട്, അതുകഴിഞ്ഞ് നമ്മൾ നഴ്സറി സ്കൂളിൽ പോകുന്നു. അതുകഴിഞ്ഞ് പ്രൈമറി ലേക്ക് മാറുന്നു. അതുകഴിഞ്ഞ് യുപി സ്കൂൾ. പ്ലസ് ടു, അത് കഴിഞ്ഞു കോളേജ്, പ്രൊഫഷണൽ കോഴ്സുകൾ, ഇങ്ങനെയൊക്കെ നമ്മൾ ജീവിതം തുടങ്ങുന്ന സമയത്ത്, നമ്മുടെ ജീവിതവും ഭൂരിഭാഗം ആയിട്ട്, പഠനം ആയിട്ടും ഫ്രണ്ട്സ് ആയിട്ടും, അങ്ങനെ ജീവിച്ചു പോകുന്ന ആൾക്കാർ നമ്മൾ, അതുകഴിഞ്ഞ് നമ്മൾ പഠനം എല്ലാം കഴിഞ്ഞു ജോലിയിലേക്ക് വന്ന്, നമുക്ക് ശമ്പളം കിട്ടി തുടങ്ങി. ആ ശമ്പളം ചെറിയ ഭാഗം എടുത്തു വെച്ച് , നമ്മൾ വീട് വയ്ക്കുന്നു, കാർ വാങ്ങുന്നു. കല്യാണം കഴിക്കുന്നു ഇങ്ങനെ പല കാര്യങ്ങളും ഒരു പുരുഷനെ സംബന്ധിച്ച് വരുന്നു. എന്നാൽ സ്ത്രീകൾക്ക് പഠിത്തമൊക്കെ കഴിയുമ്പോഴേക്കും, എന്നാൽ ഇപ്പോൾ സ്ഥിതി കുറച്ചൊക്കെ മാറിയിട്ടുണ്ട്.

പണ്ടൊക്കെ എന്നുപറയുമ്പോൾ, പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കല്യാണം കഴിക്കുന്നുണ്ട്, പഠിച്ചുകഴിഞ്ഞു ഉടനെ കല്യാണം കഴിക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ 18വയസ് സ്ത്രീകൾക്കും, പുരുഷന്മാർക്ക് 21 വയസ് പറയുമെങ്കിലും, ചിലപ്പോൾ എന്തിനേക്കാളും മുമ്പ് കല്യാണം കഴിപ്പിച്ചു വിടുന്ന, കാരണം പെൺകുട്ടികൾ, പ്രായപൂർത്തിയും രീതിയിലേക്ക് വരുമ്പോൾ തന്നെ അന്നേരം തന്നെ തുടങ്ങും, ആലോചന നോക്കുന്നുണ്ടോ? കല്യാണം ആയില്ലേ? വീട്ടുകാരോട് ഉള്ള ചോദ്യങ്ങൾ തുടങ്ങി. അപ്പോൾ തന്നെ വീട്ടുകാർ കല്യാണ ആലോചനകൾ ആലോചിക്കാൻ ആയി തുടങ്ങി. എന്നു രീതിയിലേക്ക് ആയിരുന്നു പണ്ടുകാലത്ത് നടന്നിരുന്നത്. പക്ഷേ ഇപ്പോൾ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി . പെൺകുട്ടികൾക്ക് പഠിക്കണം, ഈ ജോലി വേണം ഇത്ര ശമ്പളം വേണം, രാജ്യത്ത് പോയി ജീവിക്കണം ഇങ്ങനെയുള്ള സ്വന്തമായിട്ടുള്ള അഭിപ്രായങ്ങളും, കുറച്ചു കാര്യങ്ങൾ എല്ലാം മാറി എന്നാലും ഇപ്പോഴും ഭൂരിഭാഗം കാര്യങ്ങൾ, നടക്കുന്നത് ഇങ്ങനെയാണ്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണൂ.