ഈ മൂന്ന് കാര്യങ്ങളാണ് ഹാർട്ട് അറ്റാക്ക് വന്നു ഒരാൾ കുഴഞ്ഞു വീഴുന്നത് കണ്ടാൽ ചെയ്യേണ്ടത്

കുഴഞ്ഞു വീണു മരണം നമ്മൾ എല്ലാ ദിവസങ്ങളിലും പത്ര മാധ്യമങ്ങളിലൂടെയും ടിവി യിലൂടെയും കാണുന്നുണ്ട് കേൾക്കുന്നുണ്ട്. നമുക്കറിയാവുന്ന പല പോലീസ് സുഹൃത്തുക്കളും മറ്റ് ഇടങ്ങളിൽ ജോലി ചെയ്യുക ആൾക്കാരും, ജോലി ചെയ്യുന്നതിനിടെ, അല്ലെങ്കിൽ ഷട്ടിൽ കളിക്കുന്നതിനിടെ, അല്ലെങ്കിൽ നീന്തുന്നതിനിടെ, ബോധരഹിതയായി കുഴഞ്ഞു വീഴുന്നത് ഒരു അവസ്ഥ സംജാതം ആകാറുണ്ട് ഉണ്ട് അപ്പോൾ, അപ്പോൾ തന്നെ ചെയ്യേണ്ട മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും, നമ്മുടെ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ, സിപിആർ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ അതിൽ എന്താണ് തെറ്റുകൾ പറ്റിയത്. എന്ന് നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ആകാം. പക്ഷേ ഇങ്ങനെ ഉണ്ടാകുന്ന, അവസരങ്ങളിൽ ചെയ്യേണ്ട കാര്യത്തെപ്പറ്റിയും, സിപിആർ എന്ന രക്ഷാ മാർഗത്തെ പറ്റിയും, എല്ലാ ആളുകളും അത്യാവശ്യമായി തന്നെ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ആണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.

എന്റെ അടുത്ത് ഒരു സുഹൃത്തായ പീഡിയാട്രീഷൻ വിളിച്ചു പറയുകയുണ്ടായി. എന്നെപ്പറ്റി ഒരു വീഡിയോ ചെയ്യണം. അപ്പോൾ ഈ സിപിആർ എന്നു പറയുന്നത് എല്ലാ ആളുകൾക്കും, വളരെ അത്യാവശ്യമായി തന്നെ അറിയേണ്ട സംഗതിയാണ്. അതുവഴി നമുക്ക് ഒരു പാടുകൾ ജീവനുകൾ തന്നെ രക്ഷിക്കാനായി സാധിച്ചേക്കാം. അപ്പോൾ ഈ സിപിആർ എന്ന് പറയുന്നത് എന്താണ്? എപ്പോഴാണ് അത് ചെയ്യേണ്ടത്? അതായത് നമുക്ക് ഏതെങ്കിലും അപകടാവസ്ഥയിൽ, നമ്മുടെ ഹൃദയം അതായത്, നമ്മുടെ ശാസകോശ നിന്ന് പോകുമ്പോൾ, നമുക്കറിയാം നമ്മുടെ വണ്ടി ഒക്കെ നിൽക്കുമ്പോൾ, നമ്മൾ വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ഒരു പ്രക്രിയ ഉണ്ട്. അവിടെനിന്ന് പോകുന്നതിനു പകരം രണ്ടുപേരുടെ സഹായം ഉണ്ടെങ്കിൽ ഒന്ന് ഉന്തി സ്റ്റാർട്ട് ചെയ്തു നോക്കാം. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.