ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്, നമുക്ക് വീട്ടിൽ തന്നെ ഒത്തിരി ഒരു കാര്യങ്ങൾ ചികിത്സയുടെ ഭാഗമായി ചെയ്യാനായി സാധിക്കും. അതായത് വെള്ളം നമുക്ക് ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ്. കുളിച്ചു ഭക്ഷണം ഉണ്ടാക്കുവാൻ, അതുപോലെ കുടിക്കാൻ, ജ്യൂസ് ഉണ്ടാക്കാൻ ചായ ഉണ്ടാക്കാൻ കാപ്പി ഉണ്ടാക്കാൻ, നമുക്ക് വെള്ളം ആവശ്യമാണ് വെള്ളമില്ലെങ്കിൽ ഒരു കാര്യവും നടക്കില്ല. ഈ വെള്ളം തന്നെ പ്രോപ്പർ ആയി ഉപയോഗിക്കാനായി സാധിച്ചാൽ, ഒരുപാട് ബുദ്ധിമുട്ടുകളിൽ നമ്മളിൽ നിന്നും മാറും. അതായത് ഇപ്പോൾ വെള്ളത്തിന്റെ അളവ് തന്നെ നമ്മുടെ ശരീരത്തിൽ, 70 ശതമാനത്തിലധികം വെള്ളം തന്നെയാണ്, നമ്മുടെ ശരീരത്തിൽ ഉള്ളത്. പല അവയവങ്ങളിൽ പല രീതിയിൽ ആണ് എന്നേയുള്ളൂ. കിഡ്നി 80 % ഉള്ളു എന്നുണ്ടെങ്കിൽ ബ്രെയിൽ, 75 ശതമാനം ആണ്.
നമുക്ക് പലതും ഓർഗൻസ് രീതി വച്ച് നോക്കുമ്പോൾ, 70, 75 ശതമാനത്തോളം വെള്ളം തന്നെയാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്. നമ്മുടെ ശരീരത്തിന് നിലനിൽക്കുമ്പോൾതന്നെ വെള്ളത്തിലാണ്. ഈ വെള്ളം നമ്മൾ ശരിയായ രീതിയിൽ ഉപയോഗിച്ച് എങ്ങനെ ഒരുപാട് പ്രശ്നങ്ങളിൽനിന്ന്, കാര്യങ്ങളിൽ മാറ്റം വരാൻ സഹായിക്കും. അതായത് നമ്മൾ തീരെ വെള്ളം കുടി കുറഞ്ഞു കഴിഞ്ഞാൽ, ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ആയിട്ടുള്ള, ബുദ്ധിമുട്ട് ഉണ്ടാകും. ഇനി ഇതിന്റെ അത്യാവശ്യം പണിക്കു, വെള്ളം അത്യാവശ്യമായി വളരെ വരുന്ന ഒരു കാര്യമാണ്. ആമാശയം പ്രവർത്തനങ്ങൾ രീതിയിൽ നടക്കുവാൻ വെള്ളം അത്യാവശ്യമാണ്. ഇതിലെ വെള്ളത്തിന്റെ അളവ് ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ, ഈ പറയുന്ന എല്ലാ ബുദ്ധിമുട്ടുകളും, നമുക്കുണ്ടാകും.മുടി ഡാമേജ് ഇതിനെപറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.