നമ്മൾ സാധാരണ ഒരു ഹാർട്ട് പ്രശ്നം എന്നൊക്കെ പറയുമ്പോൾ, പൊതുവായി കേട്ടുയിരിക്കുന്ന ലക്ഷണങ്ങൾ എന്ന് പറഞ്ഞാൽ, ഇടത്തേ കൈകളിലേക്ക് വരുന്ന കഴയ്ക്കുന്ന രീതിയിലുള്ള വേദനകൾ, ഇടത്തെ കവിളിന് ഭാഗത്തുള്ള വേദനകൾ, വിയർക്കുന്ന രീതിയിലുള്ള കാര്യങ്ങൾ, സഡൻ ആയിട്ട് കൊളസ് ആകുന്നത്. ഇങ്ങനത്തെ കുറച്ച് തിരക്കാണ് നമ്മൾ പൊതുവേ കേട്ടിട്ടുള്ളത്. ഇങ്ങനത്തെ രീതിയിൽ കണ്ടാൽ നമുക്ക് ഹാർട്ടറ്റാക്ക് വന്നു എന്ന രീതിയിലാണ് നമ്മൾ സംശയിക്കേണ്ടത്. ഈ രീതിയിലുള്ള പ്രശ്നങ്ങൾ കാണുമ്പോൾ ഹാർട്ട് പ്രശ്നങ്ങളിലേക്ക് ആണോ ഇത് നമ്മൾ ശ്രദ്ധിക്കേണ്ടത് കാരണം. ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് വരുമ്പോഴേക്കും നമ്മൾ തന്നെ പുറകെ നടക്കുക. നമ്മൾ ഇപ്പോൾ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ഒരാളാണ്, അല്ലെങ്കിലും എക്സസൈസ് ചെയ്യുന്ന ആളാണ്, നമ്മൾ എന്തെങ്കിലും ചെറിയ രീതിയിൽ ചെയ്യുമ്പോൾ തന്നെ ഒത്തിരി വിയർക്കുന്ന രീതിയിലും, കണ്ണിലേക്ക് ഇരുട്ടു വരുന്ന രീതിയിലും, ഭയങ്കരം ആയിട്ടുള്ള നെഞ്ചിടിപ്പും ക്ഷീണവും, അനുഭവപ്പെടുക എന്ന് പറഞ്ഞാൽ, അതുമായി ഹാർട്ട് ആയി ബന്ധമുള്ള അവസ്ഥയും കൂടിയാണ്.
അതുതന്നെയാണ് എന്ന് അല്ല അത് കൂടിയാണ്. അപ്പോൾ നമ്മൾ അത് ശ്രദ്ധിക്കില്ല, നമ്മൾ നെഞ്ച് വേദന വരുന്നുണ്ടോ എന്ന് നോക്കുമ്പോൾ മാത്രമേ, നമ്മൾ ഹാർട്ട് നെ കുറിച്ച് ചിന്തിക്കുന്നുള്ളൂ. ഇതുപോലെ ചെറിയ ചെറിയ ഫിസിക്കൽ ആക്ടിവിറ്റീസ്, ഒരു പത്ത് സ്റ്റെപ്പ് സ്പീഡിൽ മുകളിലേക്ക് കയറുമ്പോൾ തന്നെ നമുക്ക് ശ്വാസം മുട്ടുന്നത് ആയി തോന്നുന്നു. അല്ലെങ്കിലും ഭയങ്കരമായിട്ട് എനിക്ക് ഇരിക്കുന്നത് തോന്നുന്നു. ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ വരുമ്പോൾ അത്, ഹാർട്ട് ബ്ലോക്ക് മായി ബന്ധപ്പെട്ട കാര്യങ്ങളും, കാര്യങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നമുക്ക് ഇങ്ങോട്ട് ഭക്ഷണം ഉണ്ടെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ട തന്നെയാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.