ഇപ്പോൾ അണുബാധ എന്ന് കേൾക്കുമ്പോൾ തന്നെ സാധാരണ മനുഷ്യനെ പേടി തോന്നിയിരിക്കുന്നു. നമ്മുടെ അന്തരീക്ഷത്തിൽ നിറച്ച അണുക്കളാണ്. പല ജീവജാലങ്ങളിൽ ഉൾപ്പെടുന്ന വ്യക്തിയാണ് മനുഷ്യനും. നമ്മൾ മാത്രമാണ് ഇവിടെ ജീവിക്കുന്നത് എന്ന് വിചാരിക്കുന്നു ഉണ്ടെങ്കിലും, നമുക്ക് ചുറ്റും ധാരാളം അണുക്കൾ ഉണ്ട്. ഈ അണുക്കൾ തന്നെ നമ്മുടെ ശരീരത്തിലും ഉണ്ട് . നമ്മുടെ സ്കിൻ മൂക്ക് തൊണ്ട ഈ ഭാഗങ്ങളിലെല്ലാം ധാരാളമായി തന്നെയാണ് അണുക്കൾ ഉണ്ട്. ഇതൊന്നും സാധാരണ രീതിയിൽ ഇൻഫെക്ഷൻ ഉണ്ടാകുന്നതല്ല. എന്നാൽ നമ്മുടെ പ്രതിരോധശേഷി കുറയുന്നതിനനുസരിച്ച്, ukraine റഷ്യ യുദ്ധം പോലെ, പ്രതിരോധശേഷി കുറയ്ക്കാൻ ശത്രു അകത്തു കയറും, അതുപോലെ നമ്മുടെ പ്രതിരോധശേഷി കുറയുമ്പോഴാണ്, അണുബാധ ഉണ്ടാവുക. ഇമ്മ്യൂണിറ്റി കുറയുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് അണുബാധകളും കയറുകയും, അത് മൂലം ഇൻഫെക്ഷൻ ഉണ്ടാക്കുകയും ശരീരത്തിൽ ഡാമേജ് ഉണ്ടാവുകയും ചെയ്യുന്നു.
അതുപോലെയാണ് നമ്മുടെ നട്ടെല്ലിനും ഇൻഫെക്ഷൻ ബാധിക്കുക. നട്ടെല്ലിലെ സാധാരണയായി ശരീരഭാഗത്ത് ഇൻഫെക്ഷൻ ഉണ്ടാകുന്നത്. ഉണ്ടെങ്കിൽ രക്തത്തിലൂടെ വരുന്ന അണുക്കൾ, മൂക്കിൽ ആദ്യം കയറി പിന്നെ രക്തത്തിലൂടെ നട്ടെല്ലിന് വരാം . അടുത്തുള്ള ഭാഗത്ത്, നട്ടെല്ലിലെ അണുബാധകൾ പ്രധാനമായും രക്തത്തിലും ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ ഉണ്ടാവുന്ന അണുബാധകൾ പകർന്ന ഉണ്ടാക്കുന്നവയാണ്. മുറിവിലൂടെ വരാം, ഒരു ആക്സിഡന്റ് ഉണ്ടായി, മുറിവ് വഴി വളരെ മാരകമായ അണുക്കളുടെ ശരീരത്തിലേക്ക് കയറാം. ഇതൊക്കെ അണുബാധ ഉണ്ടാക്കാം. ബാക്ടീരിയ ഉണ്ടാകാം, വൈറസ് ഉണ്ടാകുന്ന ഫംഗസ് ഉണ്ടാക്കാം, ഇങ്ങനെ ധാരാളം കാര്യങ്ങൾ കൊണ്ട്, അണുബാധ ഉണ്ടാക്കാം. നട്ടെല്ലിൽ അണുക്കൾ വരാനുള്ള കാരണം, ഒന്ന് രക്തം വഴിയാണ് വരുന്നത് എങ്കിൽ, നട്ടെല്ല് ധാരാളം രക്തയോട്ടം ഉണ്ട്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.