എങ്ങനെയാണ് മങ്കി പോസ്?പകരുന്നത് എന്താണ് മങ്കി പോസ്?

ഇന്ന് നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത്. ഒരു പുതിയ രോഗത്തെക്കുറിച്ച് ആണ്. അടുത്തിടെ മാധ്യമങ്ങളിൽ കണ്ടുവരുന്ന ഒരു രോഗത്തെ പറ്റിയാണ്.മനുഷ്യർക്ക് കുറച്ചുകാലമായി തന്നെപുതിയ രോഗങ്ങളുമായി ബന്ധം പുലർത്താൻ വേണ്ടി വന്നിട്ടുണ്ട്. നിപ്പ കൊറോണ പിന്നെ പല വൈറസുകളും,ഇപ്പോൾ നമ്മൾ മാധ്യമങ്ങളിലൂടെ കണ്ടുവരുന്നത്. മങ്കി പോക്സ് അഥവാ കുരങ്ങ് വസൂരി സാധാരണഗതിയിൽ മനുഷ്യൻ അധികം കാണാത്ത ഒരു രോഗമാണ്. അതുകൊണ്ടുതന്നെ, അതിനൊരു പ്രാധാന്യമുണ്ട് ഇന്ത്യയിൽ, ആദ്യമായിട്ട് കേരളത്തിലാണ് ഒരു 35 വയസ്സ് വിദേശരാജ്യങ്ങളിൽ നിന്നും വന്ന ഒരാൾക്കാണ് ഇത് സ്വീകരിച്ചിട്ടുള്ളത്.

   

1958-ലാണ് ഈ മങ്കി പോക്സ് എന്നുള്ളത് ആദ്യം ആയിട്ടും,കണ്ടു പിടിച്ചിട്ടുള്ളത്. റിസർച്ച് ലേബൽ ഉള്ള കുറച്ചു കുരങ്ങുകളിൽ ആണ് ആദ്യമായി കണ്ടെത്തിയത്. അവിടെ വസൂരി പൂർണമായും നിർമാർജനം ചെയ്ത് ഒരു സ്ഥലത്ത്. 9 വയസ്സുള്ള ഒരു കുട്ടിയാണ് അതിനുശേഷം അവിടെ ഇവിടെ ആയിട്ട് കുറേശ്ശെ കണ്ടു വരുന്നുണ്ട് പക്ഷേ,ഇത്രയും കൂടിയത് കഴിഞ്ഞ ഒരു രണ്ടു മൂന്നു കൊല്ലത്തിനിടക്ക് ആണ്.ലോകത്തിന്റെ പല ഭാഗങ്ങളിലും monkeypox കൂടുതലായി ഇപ്പോൾ കണ്ടുവരുന്നുണ്ട്.ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വന്നവരാണ് കൂടുതൽ ആയിട്ടും ഇത് കണ്ടുവരുന്നത്. ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഒരു കേസ് ആദ്യമായിട്ട് ഉണ്ടായത്. എങ്ങനെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? ഇതിന്റെ രോഗലക്ഷണങ്ങൾ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ, നല്ല പനി ഉണ്ടാക്കാം, ശക്തിയായ പനി തലവേദന, മേലുവേദന കരോൾ വീക്കങ്ങൾ, അതുപോലെതന്നെ കുളിരും ഉണ്ടാകാം. ഇനി തുടങ്ങി കഴിഞ്ഞാൽ സാധാരണ വസൂരി പോലുള്ള, കുമിളകൾ ശരീരത്തിൽ കണ്ടുവരുന്നു. അത് പഴുക്കുകയും ശേഷം, കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.