ഇന്ന് നിങ്ങളുടെ മുമ്പിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയം.വളരെ സിമ്പിൾ ആയിട്ടുള്ള ഒരു വിഷയമാണ്. എന്നാൽ വളരെയധികം ആളുകളെ അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ്. അമിതമായ മറവി അഥവാ മെമ്മറി ലോസ് നിങ്ങൾക്കെല്ലാവർക്കും അറിയാം. പ്രായഭേദമന്യേ കുട്ടികളിൽ ആയാലും മുതിർന്നവരിൽ ആയാലും പ്രായമേറിയവരിൽ ആയാലും,പലർക്കും വലിയൊരു പ്രശ്നം തന്നെയാണ്. പലപ്പോഴും അടുക്കളയിൽ ഗ്യാസ് ഓഫ് ചെയ്യാതെ, ഗ്യാസ് ഓഫ് ചെയ്തോ ഇല്ലയോ എന്നുള്ള സംശയം.അത് നമ്മൾ മറന്നുപോകുന്നു. അല്ലെങ്കിൽ താക്കോല് എവിടെയോ വച്ചു. ഇപ്പോഴത് ഓർമ്മയില്ല. ഒരു പ്രധാനപ്പെട്ട ഒരു കാര്യം എവിടെയോ എടുത്തുവെച്ചു. എവിടെയാണ് എടുത്തു വെച്ചത് ഓർമ്മയില്ല. ഒരു വ്യക്തിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, എന്താണ് പറയേണ്ടത് എന്ന് ഓർമ്മയുണ്ട്.
പക്ഷേ സംസാരിക്കാനായി പറ്റുന്നില്ല.കുട്ടികളാണെങ്കിൽ പഠിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് തന്നെ മറന്നുപോകുന്നു.പരീക്ഷയ്ക്ക് ഓർത്തെടുത്ത് എഴുതുവാനായി സാധിക്കുന്നില്ല.ഇതെല്ലാം നമ്മളെ വ്യക്തിപരമായി ഒരുപാട് അലട്ടുന്ന ഒരു പ്രശ്നമാണ്. പലരിലും ഇത് കാണാറുണ്ട്. പക്ഷേ ഇത് പ്രത്യേകിച്ച് ഒരു സിറ്റം താഴെ വരാത്തത് കാരണം ആരെയാണ് കാണേണ്ടത്? എന്താണ് ചെയ്യുന്നത്? എന്തെല്ലാം ചെയ്യണം ഇതിനെ പ്രതിരോധിക്കാൻ.ഇതിന്റെ പുറകിൽ ഉള്ള പ്രശ്നങ്ങൾ എന്താണെന്ന് നമ്മൾ പലപ്പോഴും മനസ്സിലാകാറില്ല. അപ്പോൾ നമ്മൾ മനസ്സിലാക്കുക ഈ മറവി എന്നുപറയുന്ന പ്രശ്നത്തിന് പല കാരണങ്ങളുണ്ടാകാം. ഏറ്റവും പ്രധാനപ്പെട്ട കാരണം മെന്റൽ ഡ്രസ്സ് ആണ്. ഇതിനെ പറ്റി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.