ഏറ്റവും കൂടുതലുള്ള വേറൊരു അസുഖത്തിന് കുറിച്ചാണ് ഞാൻ പറയുന്നത്. നമ്മുടെ ശരീരത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണിറ്റി രോഗങ്ങളെ കുറിച്ചാണ്,കഴിഞ്ഞ വീഡിയോയിലൂടെ പറഞ്ഞിരുന്നത്. അതുപോലുള്ള ഒരു രോഗം തന്നെയാണ്. ഈ സോറിയാസിസ്. നമ്മുടെ സമൂഹത്തിലെ ഒന്നു മുതൽ ഒന്നര ശതമാനം വരെ, കേരളത്തിൽ നോക്കുകയാണെങ്കിൽ, ഒരു മൂന്ന് ലക്ഷം ആളുകൾക്ക് എങ്കിലും ഉണ്ടാകുന്ന ഒരു അസുഖം. അതിലും കൂടുതൽ,ഉണ്ടാകാം ഒരു അഞ്ച് ലക്ഷത്തോളം വരെ ഉണ്ടാകാം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയുള്ള ഒരു അസുഖമാണ് സോറിയാസിസ്. അത് പലപ്പോഴും നമ്മുടെ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ അല്ല സുഖമാണ് സിറോസിസ്. അതിന്റെ ആദ്യത്തെ ലക്ഷണം ഡാൻഡ്രഫ് പോലെയോ ചിതമ്പൽ പോലെയൊക്കെ വന്ന, വെളുത്ത പാടുകളും ചുവന്ന പാടുകളും ഒക്കെ വന്നിട്ടാണ് ഈ അസുഖം തുടങ്ങുന്നത്.
പണ്ടുകാലത്ത് സോറിയാസിസ് ഉണ്ടെങ്കിൽ വളരെ പ്രശ്നമാണ് എന്ന് പറയുന്ന എന്ന ചിന്തകളൊക്കെ ഉണ്ടായിരുന്നു. കാരണം പല മിഥ്യ ധാരണകളും സോറിയാസിസ് എന്ന രോഗത്തെക്കുറിച്ച് ഉണ്ട്. സോറിയാസിസ് പലപ്പോഴും തുടങ്ങുന്നത് തലയിലാണ്. തലയിൽ ഒരു കൊറ്റ പോലെ , അല്ലെങ്കിൽ ഡാൻഡ്രഫ് കൂടുന്ന പോലെ ഒരു സ്റ്റേജ് പോലെ തോന്നാം. തലയുടെ മുന്നിലും പിന്നിലും ഒക്കെ ഇത് വരാം. ആ സമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ ചിലർക്ക് ശരീരം മൊത്തം തന്നെ ഇത് ബാധിക്കും.കൈകളിലും കാലുകളിലും കൂടാനുള്ള ടെൻസി അസുഖത്തിന് ഉണ്ടാക്കാം. ഈ സോറിയാസിസ് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ചോദിച്ചപ്പോൾ നേരത്തെ പറഞ്ഞു. അതിൽ ഓട്ടോ ഇമ്മ്യൂണിറ്റി അസുഖമാണ്. ഇതിനു പറ്റിയ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.