ഷുഗർ കൊളസ്ട്രോൾ മുടികൊഴിച്ചിലിൽ എന്നിവ വരാതിരിക്കുവാനും, ശരീരം നിറം വയ്ക്കാൻ

പ്രായപൂർത്തിയായ ഒരാളുടെ ഒരു ദിവസത്തെ ഭക്ഷണക്രമം, എങ്ങനെ ആയിരിക്കണം? നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ, നമ്മുടെ സംസ്കാരം, അരിയും ആയിട്ട് അരിയാഹാരം ആയിട്ട്, വളരെയധികം ബന്ധപ്പെട്ട ഇരിക്കുന്നതാണ്. ഒരുതരത്തിൽ പറഞ്ഞാൽ നമ്മൾ എല്ലാവരും അരികുട്ടൻമാരും അരികുട്ടി ആണ്. നമുക്കെല്ലാം നമ്മുടെ ഒരു കുഞ്ഞ് ഭക്ഷണ ഹാരം കഴിച്ചു തുടങ്ങുന്ന അവസ്ഥയിൽ തന്നെ, നമ്മുടെ പ്രധാനപ്പെട്ട ഒരു ചടങ്ങ്, ചോറ് കൊടുക്കൽ ചടങ്ങ് ആണ്. അതുപോലെ എല്ലാ കാര്യത്തിലും, ചോറുമായി ബന്ധപ്പെടുത്തിയാണ് നമ്മുടെ പ്രായം പറയുന്നത് തന്നെ, എത്ര ഓണം ഉണ്ടു എന്ന് പറഞ്ഞു കൊണ്ടാണ്. നമ്മൾ വിശേഷം ചോദിക്കുന്നതും, ചോറുണ്ടോ?

സമയം ചോദിക്കുന്നത് പോലും ചോറ് കാലമായോ? എന്ന് ചോദിച്ചുകൊണ്ടാണ്, ഇപ്പോൾ ഓണം ഉണ്ണുന്നതും, ഉണ്ണുക ഉണരുക ഉണ്ണികളേ ഉണ്ടാകുക എന്നതായിരുന്നു പണ്ടുകാലത്ത് ഉള്ള ഹോബി എന്ന് പറഞ്ഞുകേൾക്കാറുണ്ട്. ഊണ് അല്ലെങ്കിൽ ചോറ്, അരിയാഹാരം എന്ന് പറയുന്നത്, നമ്മുടെ സംസ്കാരത്തിന് വളരെ അടുത്തുകിടക്കുന്ന ഒരു സംഗതിയാണ്. നമ്മുടെ ജോലി പറ്റി പറയുന്നത്. ഇത് എന്റെ ചോറ് ആണ് എന്നു ഉള്ളതാണ്. പലതരത്തിലുള്ള രാഷ്ട്രീയ തന്ത്രങ്ങൾ കാണുമ്പോളും, ചോറ് കഴിക്കുന്നവർക്ക്, ഇതൊക്കെ മനസ്സിലാകും എന്ന് പറഞ്ഞു കൊണ്ടാണ്, അപ്പോഴേ ചോറ് എന്ന് പറയുന്നത്. അത് ഏതു മതത്തിൽ പെട്ടതാണെങ്കിലും, ഈ ചോറൂണ് നമുക്ക് വളരെയധികം അടുത്തു കിടക്കുന്നു എന്നുള്ളതാണ്. മരിക്കുമ്പോൾ പോലും വായ്ക്കരി ഇട്ടു കൊണ്ടാണ്, നമ്മൾ അവരെ യാത്രയാകുന്നത്, ഈ മരണം കഴിഞ്ഞിട്ട്, നമ്മുടെ ആത്മാക്കളെ വിളിക്കുമ്പോൾ പോലും, ബലിതർപ്പണത്തിന് നമ്മൾ ചോറ് വിളമ്പി കൊണ്ടാണ്. ഉരുള ആയിട്ട് കൊടുത്തുകൊണ്ടാണ്, ബലികാക്ക ക്ഷണിക്കുന്നത് തന്നെ. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.