ശരീരം വളരെ മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ കിഡ്നിയിൽ പ്രമേഹം ( ഷുഗർ അടിഞ്ഞുകൂടുന്നത് )

നമ്മൾ ഇന്ന് ചർച്ച ചെയ്യാനായി പോകുന്നത്, പ്രമേഹവും വൃക്കരോഗവും, കുറിച്ചാണ്. എന്താണ് പ്രമേഹം? ശരീരത്തിലെ ഇൻസുലിൻ എന്നുപറയുന്ന പദാർത്ഥം, അതാണ് ശരീരത്തിൽ ഷുഗറിന് അളവ് കുറയ്ക്കുന്നത്. ഇതിന്റെ അളവു കുറയുമ്പോൾ, ശരീരത്തിലെ ഷുഗറിന് അല്ലെങ്കിൽ, പഞ്ചസാരയുടെ ഉപയോഗിക്കാനുള്ള കഴിവ്, ശരീരത്തിന് നഷ്ടപ്പെടും. ഇതിനെ നമ്മൾ ടൈപ്പ് വൺ ഡയബറ്റിസ് എന്ന് പറയും. ചില കണ്ടീഷനുകൾ ഇൽ ഇൻസുലിനെ അളവ് കറക്റ്റ് ആയിരിക്കും, പക്ഷേ ശരീരത്തിന് ഉപയോഗിക്കാനുള്ള റെസിസ്റ്റൻസ്, അതുപയോഗിച്ച് ഷുഗർ എടുക്കാനുള്ള റെസിസ്റ്റൻസ് ഉണ്ടാകും . ഇതിനെ നമ്മൾ ടൈപ്പ് ടു ഡയബറ്റിസ് എന്ന് പറയും. ഇതിൽ നമ്മൾ കോമൺ ആയിട്ട് കണ്ടുവരുന്ന ടൈപ്പ് റ്റു, ഡയബറ്റിസ് ആണ്. പൊതുവേ വണ്ണം ഉള്ളവർക്ക്, കൊളസ്ട്രോൾ ഫാസ്റ്റ് ഫുഡ്, കൂടുതൽ കഴിക്കുന്നവർ വ്യായാമം കുറവുള്ളവർ, ഇവർക്കെല്ലാം ആണ് ജീവിതശൈലി രോഗങ്ങൾ വന്നിരിക്കുന്നത്.

ജീവിതശൈലി രോഗങ്ങൾ നല്ലൊരുഭാഗവും, ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് മാത്രമേ, നമുക്ക് അതിനെ തടയാൻ സാധിക്കുകയുള്ളൂ. ജീവിതശൈലി ക്രമമല്ലാത്ത കാരണം മാത്രം, മാത്രമാണ് ഈ അസുഖം വരുന്നത് എന്ന് പറയാൻ കഴിയില്ല. ചില ജനറ്റിക് പ്രശ്നങ്ങൾ കൂടി ഇതിൽ കാണാം. എങ്കിലും കൂടുതലായി ജീവിതത്തിൽ ചിട്ട, തെറ്റി പോകുന്ന രീതിയിൽ വരുന്ന രോഗങ്ങൾ , ഷുഗർ പ്രഷർ കൊളസ്ട്രോൾ, തുടങ്ങിയവ ഇതിൽ പ്രമേഹം വളരെ കോമൺ ആയി കാണപ്പെടുന്നു. ഡയബറ്റീസ് ചിലപ്പോൾ ക്യൂ റുകൾ ആയിരിക്കുകയില്ല. അതിന് രീതിയിൽ കണ്ട്രോൾ ചെയ്യുന്ന ബോഡി ആണെങ്കിൽ, അതിന്റെ സൈഡ് എഫ്ഫക്റ്റ് ഭാവിയിൽ നമുക്ക് കുറയ്ക്കേണ്ട ആയി തന്നെ സാധിക്കും. പ്രേമേഹം കാലാന്തരങ്ങളിൽ, നാല് അവയവങ്ങളെ ബാധിക്കും. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.