ഞാനിന്ന് വളരെ സന്തോഷത്തോടു കൂടിയാണ് ഇവിടെ എത്തിയിട്ടുള്ളത്. കാരണം എന്താണെന്ന് വെച്ചാൽ, ഒരുപാട് നാളായി ഞാൻ വിഷമിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിനു പുതിയ സൊലൂഷൻ ആയിട്ടാണ് ഞാൻ ഇവിടെ കിട്ടുന്നത്. അതിനുമുമ്പ് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. നാളുകളേറെ ആയിട്ട് എനിക്ക് വിഷമിക്കുന്ന ഒരു കാര്യമാണ്, നിന്റെ തടി അല്ലെങ്കിൽ വണ്ണം, കാരണം എന്താണെന്ന് വെച്ചാൽ എവിടെപ്പോയാലും, നോട്ടം കളിയാക്കൽ, ചിരി ഞാൻ ഒരുപാട് അനുഭവിച്ചു.
ആ സമയത്ത് ഞാൻ അവരോട് ദേഷ്യപ്പെടും. നിങ്ങൾ എന്തിനാ ഇങ്ങനെ നോക്കുന്നു? എന്തിന് കളിയാക്കുന്നു? പക്ഷേ തന്നിരിക്കുന്ന സമയത്ത് ഞാൻ ഡിപ്രഷൻ പണിക്ക് പോകാറുണ്ട്. കാരണം എനിക്ക് തടി ഉള്ളതുകൊണ്ടല്ലേ എല്ലാവരും എന്നെ കളിയാക്കുന്നത് എന്നോർത്ത്, പക്ഷേ ആ സമയത്താണ് എങ്ങനെയെങ്കിലും എനിക്ക് തടി കുറയ്ക്കണമെന്ന്, പെറ്റി ഞാൻ ചിന്തിച്ചു തുടങ്ങിയത്. അപ്പോൾ എന്റെ യൂട്യൂബ് ഗൂഗിൾ നോക്കിക്കഴിഞ്ഞാൽ, ഇനിയെന്റെ തടി കുറയ്ക്കാമെന്ന് പറ്റിയാണ് ഞാൻ ചിന്തിച്ചതും, എഴുതി ടൈപ്പ് ചെയ്തു വെച്ചിരിക്കുന്നത്. അങ്ങനെ എനിക്ക് കിട്ടിയ ഒരുപാട് പ്രോഡക്റ്റുകൾ ഉണ്ട്. ഈ പ്രോഡക്റ്റുകൾ എല്ലാം ഞാൻ കാശുമുടക്കി വാങ്ങിയിട്ടുണ്ട്. വാങ്ങിച്ചു കഴിഞ്ഞാൽ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു കഴിഞ്ഞാൽ, ഉൽപ്പന്നം എന്റെ ജീവിതത്തിൽ ഒരുപാട് ഗുണത്തേക്കാളേറെ ദോഷം തന്നു. ഇതുപോലെയുള്ള ഒരുപാട് പ്രശ്നങ്ങൾ എന്നിവ അലട്ടിയ അങ്ങനെയുള്ള സമയത്താണ്, എന്റെ ക്യാഷ് മാത്രമേ പോകുന്നുവോ, തടി മാത്രം കുറയുന്നില്ല അവസ്ഥയിലായിരുന്നു.
ആ ഒരു സമയത്താണ് ഞാൻ പുതിയ പ്രോഡക്ടിനെപ്പറ്റി പരിചയപ്പെടുന്നത്, അതാണ് കപിവ ഗെറ്റ് സ്ലിം ജ്യൂസ്, ഇതാണ് ഞാൻ പറഞ്ഞ ജ്യൂസ്. ഇത് 12 ആയുർവേദ സസ്യങ്ങളുടെ ഒരുമിച്ച് ഉള്ളതാണ്. ഇതിന് ഒരുപാട് ഗുണമേന്മകൾ ഉണ്ട്. ഒന്ന് എന്താണെന്ന് വെച്ചാൽ, നമ്മുടെ വെയിറ്റ് ലോസ് വളരെയധികം സഹായിക്കുന്നു. എന്റെ എന്നുണ്ടെങ്കിൽ നമ്മുടെ ബോഡിയിൽ വിഷാംശങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ, ഇത് അതിനെ മാറ്റുന്നു. നമ്മുടെ കണ്ട്രോൾ ഇല്ലാതെ കാണുന്നരീതിയിൽ ഭക്ഷണം കഴിക്കുന്നത്. ഇപ്പോഴും അടുക്കളയിൽ പോയി എന്തെങ്കിലും തിന്നുന്ന ഉണ്ട്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.