ഫാമിലി സെറ്റപ്പിൽ ഏറ്റവും കൂടുതൽ, ഞങ്ങൾ ഉണ്ടായിരിക്കുന്ന മേഖലയാണ് ഫോൺ എന്നു പറയുന്നത്. സ്മാർട്ട്ഫോൺ ആയതിനു ശേഷം ഒരുപാട് കേസുകൾ, ഒരുപാട് ഫാമിലി ഇഷ്യൂ മൊബൈൽ ഫോൺ കാരണം മാത്രം ഉണ്ടാകുന്നുണ്ട്. ഇതിൽ പലപ്പോഴും ഇത് സീരിയസായി വരാനുള്ള കാരണം എന്നു പറയുന്നത്. ആദ്യത്തെ ഘട്ടത്തിൽ ഇത് തിരിച്ചറിയുന്നില്ല എന്നതാണ്. ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ ആയാൽ ഭാര്യയും ഭർത്താവും ഇതിനു മുന്നോട്ടു പോകണോ വേണ്ടയോ എന്ന് നമുക്ക് ആദ്യഘട്ടത്തിൽ തന്നെ തീരുമാനിക്കാം. ചിലപ്പോൾ പത്തും പതിനഞ്ചും വർഷങ്ങൾ കഴിഞ്ഞ് തിരിച്ചറിയുന്ന ആളുകളുണ്ട്. അങ്ങനെയുള്ള നെഗറ്റീവ് കാര്യങ്ങൾ സംഭവിക്കുന്നുണ്ട് എങ്കിൽ, അതിനെ നേരത്തെ തിരിച്ചറിയാൻ സാധിക്കുന്ന ചില ടിപ്പുകൾ ആണ്. ഞാൻ പറയാനായി ഉദ്ദേശിക്കുന്നത് അതിലെ ജീവിതപങ്കാളിയുടെ, അതായത് നമ്മുടെ പങ്കാളിയുടെ മൊബൈൽ ഫോൺ വീട്ടിലെത്തിയാലും സൈലന്റ് മോഡ് ആണോ?
ഇരിക്കുന്നത് എന്ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പല കേസുകൾ വരുമ്പോഴും അങ്ങനെ പലരും പറഞ്ഞിട്ടുണ്ട്. മിക്കവാറും ഫോൺ എല്ലാം ലോക്ക് ആയിരിക്കും. ലോക്ക് ചെയ്യുന്നത് കുട്ടികളിൽ നിന്ന് ഫോൺ മാറ്റിവയ്ക്കാനും. ഒക്കെ ആയിരിക്കും ഇനി അടുത്ത ഒരു ചോദ്യം ഉണ്ടെങ്കിൽ, ലോക്ക് പാസ്സ്‌വേർഡ് ഭാര്യക്കും ഭർത്താവിനും അറിയാമോ എന്നതാണ്. അതിനേക്കാൾ നമ്മൾ ശ്രദ്ധിക്കേണ്ടത് ഇവർ വീട്ടിലെത്തിയാലും സൈലന്റ് ആണോ? ഫോൺ സൈലന്റ് ആണെങ്കിൽ ഫോണിലെ റിങ് എന്തിനാണ്? ഫോണിനും റിങ്ടോൺ ഇടുന്നത് നമ്മൾ നല്ല അലെർട് ആയിട്ട് ഇരിക്കാൻ വേണ്ടിയാണ്, നമ്മളെ ഒരാൾ വിളിക്കുന്നു എന്ന് ഓർമ്മപ്പെടുത്താൻ വേണ്ടിയാണ്. നമുക്ക് കോളുകൾ വരുമ്പോൾ അതിന് അലെർട് നമുക്ക് പറഞ്ഞു തരുകയാണ്.ആരോ നിങ്ങളെ കോൺടാക്ട് ചെയ്യാൻ ആയി ശ്രമിക്കുന്നുണ്ട് എന്നത്.ഇതിനെ പറ്റി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.