വീട്ടിൽ തുളസിച്ചെടി ഉള്ളവർ അറിഞ്ഞിരിക്കാൻ വീഡിയോ

തുളസിയെ നീറ്റു പച്ച എന്ന പേരിലും അറിയപ്പെടും. ഇംഗ്ലീഷിൽ ഇതിനെ രാജകീയം എന്നപേരിൽ ബേയ്സിൽ എന്നു വിളിക്കുന്നു. ഇന്ത്യയിൽ എല്ലായിടത്തും കണ്ടുവരുന്ന തുളസി ഔ സത്യമായും പുണ്യ സത്യമായും വീട്ടുമുറ്റത്തും ക്ഷേത്രത്തിലും അതിന് പരിസരത്തും നട്ടുവളർത്താറുണ്ട്. ചരകസംഹിതയിൽ പരാമർശമുള്ള തുളസി പിരിമുറുക്കം കുറയ്ക്കാനുള്ള ഔഷധഗുണമുള്ള സസ്യമാണ്. കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസി എന്നും രാമതുളസി എന്നും പറയപ്പെടുന്നു. ഇതിൽ കൃഷ്ണതുളസി കാണ് ഔഷധഗുണം കൂടുതൽ.

ഭാരതത്തിലെ പല ആചാരങ്ങളിലും തുളസി ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാൻ ഉം ഇത് ഉപയോഗിക്കുന്നു. കേരളത്തിലെ മിക്ക ഹൈന്ദവ കുടുംബങ്ങളിലും വീട്ടുമുറ്റത്ത് അധികമായും തുളസിത്തറ ഉണ്ടാക്കി നടാറുണ്ട്. ചുമ തൊണ്ടവേദന ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കാനും ഇതിനെ കഴിവുണ്ട്. തുളസിയുടെ നിരവധി ഔഷധഗുണങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇതിൻറെ ഇല ഇടിച്ചു പിഴിഞ്ഞ ഉണ്ടാകുന്ന നീര് ചെവി വേദന മാറ്റാൻ സഹായിക്കുന്നു. അതുപോലെ ചർമ്മ രോഗങ്ങളെയും മാറ്റി തരുന്നു. മൂക്കടപ്പിന് ജലദോഷത്തിനും കഫക്കെട്ടിനും തുളസിയിലയിട്ട് ആവി പിടിക്കുന്നത് വളരെ നല്ലതാണ്.

തുളസിയുടെ ഇല തണലിട്ടു പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം മൂക്കടപ്പ് എന്നിവയ്ക്ക് പെട്ടെന്ന് ശമനമുണ്ടാകും. ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം തുളസിയിലയിട്ട് വെച്ച് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതും വളരെ നല്ലതാണ്. മിനി തുളസിയില നമ്മുടെ ജീവിത രീതിയിൽ ഉപയോഗിക്കുന്നതിലൂടെ കിട്ടുന്ന നിരവധി ആരോഗ്യഗുണങ്ങളെ കുറിച്ചാണ് നിങ്ങൾക്കായി വീഡിയോയിൽ പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Leave A Reply

Your email address will not be published.