ബലൂൺ പോലെ നിങ്ങളുടെ വയറു വീർത്തു വരുന്നുണ്ടോ ഇതാണ് അതിനു പരിഹാരമാർഗം

ഇന്ന് ഞാൻ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന ടോപ്പിക്ക്, ആസിഡ് റിഫ്ലക്ഷൻ ആണ്. സാധാരണയായി ഒട്ടു മിക്ക ആളുകളിലും കണ്ടുവരുന്ന, ഒരു ബുദ്ധിമുട്ടാണ്. പുളിച്ചുകെട്ടൽ എന്നും ഇതിനും പറയും. പൊതുവേ എല്ലാവരും കാണപ്പെടുന്ന ഒരു ബുദ്ധിമുട്ടാണ്, ഗ്യാസ്ട്രോസോഫജിയൽ reflux ഡിസീസ്. ഇത് ഒട്ടു മിക്ക ആളുകളിലും നമ്മുടെ ഭക്ഷണരീതി കൊണ്ടും, നമ്മുടെ ഉറക്കം അതുപോലെയുള്ള ടെൻഷൻ കൊണ്ടു, ഒക്കെ ഉണ്ടാകുന്ന വല്ലാത്ത ഒരു ബുദ്ധിമുട്ട് തന്നെയാണ്. പുളിച്ചുകെട്ടൽ കണ്ടീഷൻ. സാധാരണ രീതിയിൽ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ, കഴിച്ചു കഴിഞ്ഞാൽ അന്നനാളത്തിലൂടെ, ഭക്ഷണം നേരെ സ്റ്റൊമക്ക് ചെല്ലുകയും, പക്ഷേ ഇങ്ങനെയൊരു ബുദ്ധിമുട്ടുള്ള ആളുകൾ ഈ ഒരു സ്പൺക്ടർ അടയാതെ ഇരിക്കുകയും, എന്ത് പണി ചെയ്യുമ്പോൾ ആയാലും അത് പുറത്തേക്ക് പുറംതള്ളുന്നത് ആയിരിക്കും.

   

അങ്ങനെ വരുന്ന ഒരു ബുദ്ധിമുട്ട് തന്നെയാണ് നമ്മൾ പുളിച്ചുകെട്ടൽ എന്നു പറയുന്നത്. പ്രധാനമായും ഏഴ് ബുദ്ധിമുട്ട്, തുടക്കം എന്നു പറയുന്നത്, നമുക്ക് എന്തെങ്കിലും ഒരു മാനസിക മായിട്ടുള്ള പിരിമുറുക്കം, അല്ലെങ്കിൽ എന്തെങ്കിലും ഒരു ബുദ്ധിമുട്ടും അല്ലെങ്കിൽ പേടി, കറി നമ്മുടെ ഭക്ഷണം, ഭക്ഷണ രീതി തന്നെയാണ് പ്രധാനമായിട്ടും, ഒരു ബുദ്ധിമുട്ട് നീക്കാൻ നയിക്കുന്ന കാരണങ്ങൾ, കാരണങ്ങളെന്തൊക്കെയാണ് എന്നുള്ളത് നോക്കാം, വിരുദ്ധാഹാരം ഹോട്ടൽ ഉള്ള ഭക്ഷണം, നല്ല എരിവുള്ള തും പുളിയും ആയിട്ടുള്ള ആ രീതിയിൽ കഴിക്കുന്നതുകൊണ്ട്, അമിതമായി ആന്റി ബയോട്ടിക് കഴിക്കുന്ന ആളുകളിലും , ഈയൊരു ബുദ്ധിമുട്ട് കണ്ടുവരുന്നുണ്ട്.ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.