ഹാർട്ട് അറ്റാക്ക് ജീവിതത്തിൽ വരരുത് എന്ന് ആഗ്രഹിക്കുന്നവർ മാത്രം കാണുക.

ഹൃദ്രോഗത്തെ പറ്റി പല ആളുകളും സംശയമായി ചോദിക്കാറുണ്ട്, കുറച്ച് സംശയങ്ങൾ തീർക്കുവാൻ വേണ്ടി, ഇനി ഞാൻ നിന്നോട് സംസാരിക്കുന്നത്. ഒന്നാമതായി പ്രതിരോധം എങ്ങനെയാണ് ഉണ്ടാക്കേണ്ടത് നമ്മുടെ നാട്ടിൽ, എന്നുള്ള ഒരു ചോദ്യമാണ്. പ്രധാനമായും നമ്മുടെ നാട്ടിലാണ് ഹൃദ്രോഗം, നെഞ്ചിൽ മധ്യഭാഗത്ത് ഉണ്ടാകുന്ന വേദന ഇത് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ, നമ്മുടെ ജീവിത രീതിയും ജീവിതശൈലിയും, അനുസരിച്ച് ഉണ്ടാകുന്ന രോഗമാണ്. ചെറുപ്പക്കാരിൽ പലരിലും, പുകവലി, കൂടുതൽ ഭക്ഷണക്രമത്തിൽ വരുന്ന മാറ്റങ്ങൾ, ഭക്ഷണത്തിൽ കൂടുതൽ കൊഴുപ്പ് വർഗ്ഗങ്ങൾ ഉപയോഗിക്കുക. പച്ചക്കറി പഴങ്ങൾ എന്നിവയുടെ ഉപയോഗം, വളരെ കുറയുകയും ചെയ്യുന്നത്, ഹൃദ്രോഗം വരുന്നതിന് കാരണമാകുന്നു. കൊഴുപ്പ് വർഗ്ഗം എന്ന് പറയുമ്പോൾ,

ചില പ്രത്യേകതരം കൊഴുപ്പുള്ള, ഒരു എണ്ണയിൽ നമ്മൾ പാകം ചെയ്തെടുക്കുന്ന ആഹാരപദാർത്ഥങ്ങൾ, അമിതമായി എണ്ണയിൽ പങ്കു ചെയ്യുന്നവ, കൂടാതെ ബേക്കറിയിൽ നിന്നും കിട്ടുന്ന പല സാധനങ്ങളും, ഇങ്ങനെയുള്ള സാധനം ഉപയോഗിക്കുന്നത് കൊണ്ടാണ്. ഇവ ധാരാളമായി കഴിക്കുന്നത്. ഹൃദയത്തിലേക്ക് ധമനികളിൽ ഫുൾ പ്പുകൾ അടിഞ്ഞുകൂടുകയും, ബ്ലോക്ക് വരാനായി കാരണമാവുകയും, കൊളസ്ട്രോൾ കൂടുന്നത്. രണ്ടു മൂന്നു തരം കാരണങ്ങളുണ്ട്. പലയിടത്തും കൊളസ്ട്രോൾ കൂടുന്നത്, ജനിതകപരമായ ഇരിക്കാം, ഭക്ഷണത്തിനുള്ള കൊളസ്ട്രോൾ പ്രശ്നം ഒരു കാരണം തന്നെയാണ് പക്ഷേ അത് മാത്രമല്ല കാരണം. അതുകൊണ്ട് എല്ലാവരും ഒരു 35 40 വയസ്സാകുമ്പോൾ, രക്തത്തിലെ അളവ് പരിശോധിക്കേണ്ടതാണ്. അതിൽ കൂടുതൽ ആണെങ്കിൽ, ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.