ഒരു കുട്ടി ജനിക്കുന്ന സമയത്ത് ആ കുട്ടിയുടെ തലച്ചോറ് 100 മില്യൺ, ന്യൂറോൻ ഉണ്ടാകും. ഏതാനും വർഷങ്ങളും മാസങ്ങളും കഴിയുമ്പോൾ, കുട്ടിയുടെ തലച്ചോറിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിക്കുകയും. ഒരു സെക്കൻഡിൽ 10 ലക്ഷത്തിലധികം, ന്യൂറോൻ കൺഫ്യൂഷൻ ഉണ്ടാകുവാൻ പാകമാവുകയും ചെയ്യും. ഒരു കുട്ടിയുടെ തലച്ചോറിന് വളർച്ച , ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ബന്ധുക്കൾ, സാഹചര്യങ്ങൾ അനുഭവങ്ങൾ, ഇവയെല്ലാം കുട്ടികളുടെ ബ്രെയിൻ ഡെവലപ്മെന്റ് സഹായിക്കുകയും ചെയ്യും. കുട്ടിയുടെ തലച്ചോറിന് വളർച്ചയും, അതുപോലെതന്നെ ശാരീരികമായ വളർച്ചയും, ഉറപ്പുവരുത്തുന്നതിനായി മാതാപിതാക്കൾ നിർബന്ധമായും, ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. കുട്ടി ബുദ്ധിവികാസം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ, ഒരു കാരണവശാലും ഗർഭിണിയായിരിക്കുന്ന സമയത്ത്, പുകവലിക്കരുത്.
ഗർഭിണിയായിരിക്കുന്ന സമയത്ത്, കുട്ടിയുടെ അച്ഛൻ അമ്മ ഇവരിൽ ആരെങ്കിലും, പുകവലിക്കുന്നത്, കുട്ടിയുടെ ബുദ്ധി വികാസത്തെ പ്രതികൂലമായി തന്നെ ബാധിക്കും. എന്നതുകൊണ്ടുതന്നെ ഇവരുമായി ട്ടുള്ള കൂടിച്ചേരൽ ഒഴിവാക്കേണ്ടതാണ്. ഗർഭിണിയായിരിക്കുന്ന സമയത്ത് പുകവലിക്കുകയോ ശ്വസിക്കുകയും ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ രക്തത്തിൽ കലരും. കുട്ടിയുടെ തലച്ചോറിലേക്ക്, പോഷകങ്ങൾ ഓക്സിജൻ ഇവയെല്ലാം എത്തിക്കുന്നതിനുള്ള ഏകമാർഗ്ഗം, ഈ രക്തം ആയതിനാൽ കുട്ടിയുടെ മുടി വികാസത്തിന് ഇത് സാരമായി തന്നെ ബാധിക്കും. അച്ഛനമ്മമാർ പുകവലിക്കുന്നവർ ആണ് എങ്കിൽ, കുട്ടികൾക്ക് ഭാവിയിൽ പഠന വൈകല്യങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ, iq ലെവൽ കുറവ്, എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്നത്തെ മിക്ക അമ്മമാരുടെയും കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.