രോഗങ്ങൾ ക്ഷണിച്ച് വരുത്തും, കുട്ടികളിലെ മാറ്റങ്ങൾ അറിയാതെ പോയാൽ

കുട്ടികളിലെ അമിതവണ്ണം എന്ന വിഷയത്തെ കുറിച്ച് ഏതാനും കാര്യങ്ങൾ ഷെയർ ചെയ്യാൻ ആണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. കുട്ടികളിലുള്ള അമിതവണ്ണം ഇന്ന് ആശങ്ക ഉണ്ടാകുന്ന വിധത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ ഒരു കുഞ്ഞിനെ ഭാരം എങ്ങനെയാണ്, കൂടേണ്ടത്. ഒരു കുഞ്ഞു ജനിച്ച 5 മാസം കഴിയുമ്പോൾ, ജനിച്ച weight കാളും, ഇരട്ടിയും ഒരു വയസ്സ് കഴിയുമ്പോൾ, മൂന്നിരട്ടിയും രണ്ടു വയസ്സാകുമ്പോൾ, നാലിരട്ടിയും വെയിറ്റാണ്, ഉണ്ടാകേണ്ടത്, അതിനുശേഷം ഏകദേശം എട്ടു വയസ്സുവരെ, ഓരോ വർഷവും രണ്ട് കിലോ വീതം കുഞ്ഞിനെ, കൂടി കൊണ്ടിരിക്കണം. 8 മുതൽ 12 വയസ്സു വരെ, രണ്ടു കിലോ മൂന്നുകിലോ ഇടയിൽ ഒരു കുഞ്ഞിന് ഭാരം കൂടും. ടീനേജ് ആകുമ്പോൾ കുഞ്ഞിനെ അഞ്ച് കിലോ വരെ, ഒരു വർഷം കുഞ്ഞിനെ കൂടെ വേണ്ടതാണ്, എന്നാൽ നമ്മൾ ഇന്ന് കാണുന്ന രണ്ടുമൂന്നു വയസ്സുള്ള പല കുഞ്ഞുങ്ങളും, അവർക്ക് ആവശ്യമായ ഇതിനേക്കാൾ, ഇരട്ടിയിലേറെ വണ്ണമാണ്, നാം കണ്ടുവരുന്നത്.

ഇത് അവയുടെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നു. ആദ്യം മുതലേ തന്നെ ആവാൻ ഉത്സവ കുറവുള്ളവർ ആയി അലസരായി തീരുന്നു. ചെറിയ ദൂരെ നടക്കുമ്പോൾ പോലെ, കിതപ്പ് കാൽമുട്ടുകളിൽ വേദന, ഓക്കേ അവർ പറയാറുണ്ട്. ഇത് അവർ ശ്രദ്ധിക്കാതെ വരുമ്പോൾ, യൗവന കാലത്തുതന്നെ അവർക്ക്, അമിത കൊളസ്ട്രോളും, അമിതമായ രക്തസമ്മർദ്ദവും, ഡയബറ്റിസ് പോലുള്ള രോഗങ്ങളുടെ, ആരംഭ ലക്ഷണങ്ങളും അവർ കാണിച്ചു തുടങ്ങും. ഇത് ശ്രദ്ധിക്കാതെ മുന്നോട്ടു നീങ്ങുകയാണ് എങ്കിൽ, കൂടുതൽ സീരിയസായ ഹൃദയാഘാതം പോലെ, ഉള്ള രോഗങ്ങളിലേക്ക് അവർ തള്ളപ്പെടും. അതുപോലെതന്നെ ടീനേജ് പെൺകുട്ടികളിൽ, അമിതവണ്ണം ആവർത്തവത്തിന് ക്രമം തെറ്റുകയും , അതുപോലെ തന്നെ മുന്നോട്ടു ശ്രദ്ധിക്കാതെ പോയ, ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.