തേൻ അല്പം ദിവസവും കഴിച്ചാൽ ഞെട്ടിക്കുന്ന ഗുണങ്ങൾ

പ്രകൃതി നമുക്കായി ഒരുക്കിത്തന്ന അത്രയേറെ രുചികരമായ ഒരു വിഭവമാണ് തേൻ. രുചിക്ക് മാത്രമല്ല വളരെ പണ്ടുമുതൽ തന്നെ ചികിത്സിക്കും ഇതിന് വളരെ സ്ഥാനമാണുള്ളത്. തേൻ നിന്നും കിട്ടുന്ന മധുരം ഗ്ലൂക്കോസിൽ നിന്നും ലഭിക്കുന്നതാണ്. പഞ്ചസാര നിന്നും ലഭിക്കുന്ന മധുരത്തിന് അളവ് തന്നെ തേൻ നിന്നും ലഭിക്കും. തേനിൽ വെള്ളത്തിൻറെ അംശം വളരെ കുറവായതുകൊണ്ട് സൂക്ഷ്മജീവികൾ ഇതിൽ വരുന്നില്ല.

ആൻറി ബാക്ടീരിയൽ ആയും ആൻറി ഫംഗൽ ആയും ആൻറി സെപ്റ്റിക് ആയും തേൻ ഉപയോഗിക്കാം. എന്നാൽ ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് തേൻ അത്ര സുരക്ഷിതമല്ല. ചില ബാക്ടീരിയകൾ പ്രവർത്തനംമൂലം ഇത് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് അപകടകരമാണ്. രോഗപ്രതിരോധശേഷി കുറവായി ഇരിക്കുന്നതിനാൽ പ്രതികൂലമായി ഇത് ബാധിക്കുകയും ചെയ്യും. അനുജത്തി നല്ലൊരു സ്രോതസ്സാണ് തേൻ.

പാചകത്തിനും ഇത് നല്ല രീതിയിൽ ഉപയോഗിക്കുന്നുണ്ട്. ഇനി അൽപം തേൻ ദിവസവും കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിനുണ്ടാകുന്ന നിരവധി ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയാനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Leave A Reply

Your email address will not be published.