സംസാരിക്കാനായി ഉദ്ദേശിക്കുന്നത്, ഡിപ്രഷൻ കുറിച്ചാണ്. ഡിപ്രഷൻ അഥവാ വിഷാദം രോഗം. പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ വളരെ കൂടുതൽ ഉള്ള ഒരു മാനസികരോഗമാണ്. മാനസികരോഗം ആയിട്ട് വല്ലാതെ ഡിപ്രഷൻ ഉണ്ടാക്കാം. വെറും വിഷാദം വരാം അല്ലെങ്കിൽ, അല്ലെങ്കിൽ മറ്റു അസുഖങ്ങളുടെ കൂടെ, അത് വരാവുന്നതാണ്. ഇങ്ങനെ പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ, സങ്കടം, വിഷാദം എന്നു പറഞ്ഞാൽ സങ്കടം, കരച്ചിൽ ഒറ്റക്കിരിക്കുന്ന തോന്നുക. ഒന്നിനും ഒരു താല്പര്യമില്ല ഇരിക്കുക. സന്തോഷമില്ലാത്ത അവസ്ത. ഒരു കാര്യവുമില്ല എങ്കിലും സങ്കടം വരുന്ന അവസ്ഥ. പുലർച്ചെ കാലങ്ങളിലാണ് കൂടുതലായി ഡിപ്രഷൻ ആയിട്ട് തോന്നുന്നു. ഇതിന്റെ പരമായി ജോലിക്ക് പോകാതെ ഇരിക്കുകയോ, കോളേജിലുള്ള പോകാൻ ഇരിക്കുമ്പോൾ, ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം.
നമ്മുടെ വീട്ടിലെ നമ്മുടെ ബന്ധുക്കളിൽ, ഉണ്ടാകാൻ സീരിയസ് ആയിട്ടുള്ള അസുഖം. ജോലി കാരണം, നഷ്ടങ്ങൾ സംഭവിക്കുക. അല്ലെങ്കിൽ Love breakup ആകുക. മക്കളും മാതാപിതാക്കളും കാണാതിരിക്കുക ഇതെല്ലാംനമ്മളെ വിഷാദരോഗത്തിലേക്ക് നയിക്കുന്നു. ഈ കാരണമൊന്നും ഇല്ലാതെയും ഈ പ്രശ്നങ്ങൾ ഉണ്ടാകാം. ജെനിറ്റിക് ആയിട്ട് വരുന്ന ഒന്നാണ്. നിസ്സാരമായി കാരണങ്ങൾകൊണ്ട് വരെ ഒരാൾ വിഷാദരോഗത്തിലേക്ക് പോകാൻ സാധ്യത കൂടുതലാണ്. ഇതിന് പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ, ഒറ്റക്കിരിക്കുന്ന എന്നുപറഞ്ഞാൽ, ഒരേ ചിന്ത അനാവശ്യമായ ചിന്ത, നെഗറ്റീവ് ചിന്തകൾ, പണ്ട് ഞാൻ അച്ഛനോട് അങ്ങനെ പറഞ്ഞു. അമ്മ നോട് പറഞ്ഞപ്പോൾ ഞാൻ അനുസരിച്ചില്ല. ഇങ്ങനെ നിസാരം ആയിട്ടുള്ള സംഗതികൾ, ഒന്നും നല്ലത് ഉണ്ടാകില്ല, എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കില്ല. അതിന്റെ കഴിവില്ലെന്നും അതീതമാണെന്ന് ചിന്ത ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.