മസിൽ വയ്ക്കാൻ വേണ്ടി ആളുകൾ എന്തൊക്കെ ചെയ്യുന്നു. ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ സെക്ഷ്വൽ ഫംഗ്ഷൻ വർക്ക് ചെയ്യണം എന്നുണ്ടെങ്കിൽ, നമ്മുടെ മസിലുകളും, പിന്നെ ഏരിയയിലുള്ള മസിലുകളും, അബ്നോർമൽ മസിൽസ്, എല്ലാം നല്ല രീതിയിൽ വർക്ക് ചെയ്യണം, ബാക്കിയെല്ലാം മസിലും വ്യായാമം ഉള്ളപ്പോൾ, നമ്മുടെ സെക്ഷ്വൽ, ഫംഗ്ഷന് വേണ്ട മസിലിന് വ്യായാമങ്ങൾ ഉണ്ടാകില്ലേ? പലപ്പോഴും ആളുകൾ അത് ചിന്തിച്ചു കാണില്ല. ചിന്തിക്കണം കാരണം, ആ മസിലിനെ സെക്സ്ൽ ഫംഗ്ഷനും, വളരെയധികം സഹായകരമായ, വളരെയധികം നിർണായകം ആയിട്ടുള്ള സംഗതിയാണ്. പലർക്കും പല പുരുഷന്മാർക്കും, ഈ ഉദ്ധാരണക്കുറവ്, വലിയ കുറവായി ശേഷിക്കുന്നുണ്ട്. അവർ പുറത്തു പറയാനായി മടിക്കുകയാണ്. ഏത് ഡോക്ടറെ കാണണം. ആരോട് സംസാരിക്കണം.
പലപ്പോഴും വിപണിയിലുള്ള മരുന്നുകൾ വാങ്ങി നോക്കി പരാജയം അറിയുകയാണ് ചെയ്യുന്നത്. എന്നാൽ നമുക്ക് തന്നെ ചില വ്യായാമങ്ങളിലൂടെ, നമ്മുടെ മസിലുകളെ ശക്തിപ്പെടുത്തും, ഉദ്ധാരണക്കുറവ് ഒരു വലിയ പരിധി വരെ, പരിഹരിക്കാൻ സാധിക്കും എന്നുള്ളതാണ്, ഇതിനകത്ത് ഏറ്റവും പ്രധാനം. പറഞ്ഞുവരുന്നത് മറ്റൊന്നിനെയും പറ്റി എല്ലാം, കേഗൽ എക്സസൈസ്, എന്നുപറയുന്ന വ്യായാമ ക്രമങ്ങൾ ഉണ്ട്. അത് ഞാൻ കണ്ടു പിടിച്ചത് ഒന്നുമല്ല. അതു വളരെ കാലം മുമ്പ് തന്നെ ശാസ്ത്രീയമായ പഠനങ്ങൾ നടത്തി, ഈ സെക്ഷനിൽ മസിലുകൾക്ക് വേണ്ടിയുള്ള, വ്യായാമം അക്രമങ്ങളാണ്, അതിലെ രേഖപ്പെടുത്തിയിരിക്കുന്നത്. മസിലുകളെ ശക്തിപ്പെടുത്തുകയും അതെങ്ങനെയാണ് ചെയ്യാൻ സാധിക്കുക? സിമ്പിൾ ആയി തന്നെ പറയാം. സ്ത്രീകൾക്കാണെങ്കിൽ വജൈന ചുറ്റുമുള്ള മസിലുകൾ, നമ്മൾ രാവിലെ മൂത്രമൊഴിക്കാനായി പോകുമ്പോൾ, ചിലപ്പോൾ ലിംഗം ഉദ്ധരിക്കുമ്പോൾ, മൂത്രമൊഴിക്കാനായി നമ്മൾ ചെയ്യുന്ന ഒരു പ്രത്യേക രീതിയിലുള്ള കൺസ്ട്രക്ഷൻ ഉണ്ട്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.