സ്ത്രീകൾ ഈ ആറു ശീലങ്ങൾ സ്ഥിരമായി ചെയ്യുന്നുണ്ടെങ്കിൽ നിത്യരോഗി യും ക്യാൻസർ രോഗിയും ആക്കാൻ സാധ്യത

ആളുകൾ പലപ്പോഴും അവരുടെ ആരോഗ്യത്തിന് നല്ലത് എന്ന് വിചാരിച്ച് ഉപയോഗിക്കുന്ന, പല ഉല്പന്നങ്ങളും അവരുടെ ആരോഗ്യത്തിന് തന്നെ ഹാനികരമായി തീരാറുണ്ട്. പലപ്പോഴും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് ഈ പ്രശ്നങ്ങൾ സംഭവിക്കുക. ഈ ഓ സി ഡി എന്നുപറയുന്ന, കൂടുതൽ ആയിട്ടുള്ള കഴുകൽ, കൂടുതലായിട്ട് വൃത്തിയാക്കൽ, എന്ന് പറയുന്നത് ചിലപ്പോൾ അപകടകരം ആയിട്ടുള്ള രീതിയിൽ, നമ്മുടെ പിഎച്ച് അളവ് വ്യത്യാസപ്പെടുകയും, ബാക്ടീരിയയുടെ വളർച്ച അല്ലെങ്കിൽ സ്കിൻ രോഗങ്ങൾക്ക്, അല്ലെങ്കിൽ അലർജിക്ക് ഒക്കെ കാരണമാകാം. എന്നാൽ ചില ആളുകൾ അവരുടെ അസുഖത്തെപ്പറ്റിയും യാതൊരു ബോധവുമില്ലാതെ നടക്കുന്നവരുമുണ്ട്. രണ്ട് അവസ്ഥകളും നമ്മൾ കാണാറുണ്ട്. പിന്നെ സ്ത്രീകൾക്കാണെങ്കിൽ ഷുഗർ ഒക്കെ 140 ആകുമ്പോഴേക്കും, ഡോക്ടറെ ഷുഗർ കൂടുതലാണ് എന്ന് പറയുന്നവർ വരെയുണ്ട്. എന്നാൽ നാനൂറും അഞ്ഞൂറും ആയിട്ടും ചുമ്മാ ചക്കകുരു പോലെ നടക്കുന്നവരുമുണ്ട്.

ഈ രണ്ട് അവസ്ഥകളും നമുക്ക് പ്രശ്നമാണ്. നമ്മൾ ഒരുപാട് സ്‌ട്രെസ് ചെയ്യുമ്പോഴും, കസ്റ്റമർ കൂടുതലായി ക്ലീൻ ചെയ്യുമ്പോഴും പ്രശ്നമാണ്. ഏറ്റവും നല്ല ഉദാഹരണം യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാൻ വേണ്ടി, പല സ്ത്രീകളും ഉപയോഗിക്കുന്ന ഇന്ടിമേറ്റ് വാഷിംഗ്, ഉപകരണങ്ങളുണ്ട് ഇത് പല തരത്തിൽ വിപണിയിൽ ലഭ്യമാണ്. ഇങ്ങനെയുള്ള ഉൽപ്പന്നങ്ങൾ കൊണ്ട്. നമ്മൾ വീണ്ടും വീണ്ടും തുടർച്ചയായി വൃത്തിയാക്കുമ്പോൾ, നമ്മുടെ യൂറിനറി ഉള്ള പിഎച്ച് വ്യത്യാസം വന്നേക്കാം. ഇതുപോലെതന്നെ സ്കിൻ ഒത്തിരി ഡ്രൈ ആയി പോകാം. അതുപോലെതന്നെ ഡീഹൈഡ്രേഷൻ സംഭവിക്കാൻ ആയിട്ട്, പലപ്പോഴും പ്രകൃതിദത്തമാണ് നാച്ചുറൽ ആണ് യാതൊരു പാർശ്വഫലങ്ങളുമില്ല എന്ന രീതിയിൽ, ആയുർവേദത്തിലെ ലേബൽ വെച്ചിട്ട് ആയിരിക്കും ഇത് പുറത്തിറക്കുക. ഇതിനെപ്പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.