പൊതുവേ രോഗങ്ങൾ എല്ലാം പുറത്തു പറയാൻ മടിയുള്ള കൂട്ടത്തിലാണ് സ്ത്രീകൾ. പക്ഷേ ഇന്നാ ട്രെൻഡ് പൊതുവെ മാറി വന്നിട്ടുണ്ട്. മുമ്പൊക്കെ മെൻസസിൽ എന്തെങ്കിലും കംപ്ലൈന്റ്, മെൻസസ് തെറ്റുക, മെൻസസ് വൈകുക ഇതെല്ലാം വരുമ്പോൾ ആരും പുറത്തു പറയാതെ തന്നെ, അതുകൊണ്ട് നടക്കുകയായിരുന്നു. അതൊക്കെ പറയാൻ വലിയ മടി ആയിരുന്നു, പക്ഷേ ഹോസ്പിറ്റലിൽ എല്ലാം എനിക്ക് മാറ്റം നന്നായി ഫീൽ ചെയ്യുന്നുണ്ട്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ, മെൻസസ് തെറ്റുമ്പോൾ, രണ്ടോ മൂന്നോ മാസം വൈകുക. Heavy ബ്ലീഡിങ് വരുക. ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ അവര് വന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്താണ് പ്രോബ്ലം എന്ന് ഡോക്ടർ എന്ന് വന്ന അന്വേഷിക്കുന്നുണ്ട്. ഇപ്പോഴും മാറ്റം വരാത്ത ഒരു സംഭവമാണ്. വെള്ളപ്പൊക്ക എന്ന് നമ്മൾ പറയുന്ന, സാധാരണ കണ്ടുവരുന്ന വെള്ളപോക്ക്.
ഇതിനെക്കുറിച്ച് സ്ത്രീകൾക്ക് പറയാൻ മടിയാണ്. അതിന് കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ സമൂഹത്തിലെ ഒരു പൊതുധാരണ, ഹൈജീൻ ശ്രദ്ധിക്കാത്ത വർക്കാണ്, ഇത്തരത്തിലുള്ള ഒരു വെള്ളപോക്ക് വരുന്നത് എന്ന്, അങ്ങനെയുള്ളപ്പോൾ ഡോക്ടറെ വന്നു കണ്ടു പറയാൻ വലിയ മടിയായിരിക്കും. അത്തരത്തിലുള്ള ഒരു മടിയും ആവശ്യമില്ല. ഇതിന്റെ പിന്നിൽ മറ്റൊരു പല കാരണങ്ങളും ഉണ്ടാകാം. പിന്നെ നമുക്ക് വെള്ളപോക്ക് ടോപ്പിക്ക് നെക്കുറിച്ച് നമുക്കൊന്ന് ചർച്ച ചെയ്യാം. ആദ്യം തന്നെ പറയട്ടെ ഇത് പൊതുവെ സ്ത്രീകൾ വന്നു പറയാത്ത അതിന്റെ കാരണം ഞാൻ പറഞ്ഞല്ലോ? ഹൈജീൻ ശ്രദ്ധിക്കാത്തത് കൊണ്ട്, എന്നും മാത്രം ആണ് എന്നുള്ള ഒരു തെറ്റിദ്ധാരണ, ഉള്ളതിൽ ഒരു കാരണമാണ്, വന്നു പറയാൻ മടിക്കുന്നത്. നമുക്ക് ഇതിൽ പ്രധാനമായും വേണ്ടത്, ഇതിനെപ്പറ്റി കൂടുതൽ ആയി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.