ആര്യവേപ്പ് വീട്ടിലുള്ളവരും ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കാൻ വീഡിയോ കാണാം

കേരളത്തിൽ എത്തിയ ആദ്യത്തെ ആര്യന്മാർ ബുദ്ധന്മാർ ആണ്. ശാസ്ത്രീയമായ രീതിയിൽ കേരളീയരെ കൃഷി ചെയ്യിപ്പിക്കാൻ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും അവരാണ്. കൃഷിയോടൊപ്പം ശാസ്ത്രീയമായ സമ്പ്രദായവും ഇവർ കേരളീയർക്ക് പരിചയപ്പെടുത്തി. ചികിത്സയുടെ ഭാഗമായി ബുദ്ധമതക്കാർ പവിത്രമായ മരമാണ് വേപ്പ്. പവിത്രമായ മരങ്ങളിൽ ഒന്നായി പുരാതനകാലം മുതൽക്കേ ഇതിനെ കരുതുന്നു എന്നാലും വീടുകളിൽ നട്ടുവളർത്താൻ യോഗ്യം ആയതിനാലും ഇവ വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്.

ആര്യവേപ്പിനെ ഉപയോഗങ്ങളാണ് ആദ്യം പിന്നെ ഔഷധ ഉപയോഗങ്ങൾ കുറിച്ചുമാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. ആരിവേപ്പില അടുത്ത മഹാമാരികൾ അടുക്കില്ല എന്നൊരു ചൊല്ലുണ്ട്. രോഗാണുക്കളെയും കീടങ്ങളെ നശിപ്പിക്കാനും അന്തരീക്ഷത്തിലെ ഏറെ ശുദ്ധവായു പ്രദാനം ചെയ്യാൻ കഴിവുള്ള ഒരു ചെടിയാണ് ആര്യവേപ്പ്. ഇലകളിൽ തട്ടി വരുന്ന കാറ്റ് ശ്വസിക്കുന്നത് പോലും ആരോഗ്യദായകം ആണ്.

വീടിൻറെ മുൻവശത്ത് വേപ്പ് നട്ടുവളർത്തുന്നതും വളരെ ഗുണം തന്നെയാണ്. ക്കിടയിൽ ഇതിൻറെ ഉണങ്ങിയ ഇല വയ്ക്കുകയാണെങ്കിൽ പ്രാണികളെ അകറ്റാൻ സാധിക്കുന്നു. ഇനി ആര്യവേപ്പില വീട്ടിലുള്ളവർക്ക് ലഭിക്കുന്ന പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ കുറിച്ചാണ് വീഡിയോ പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കൂ.

Leave A Reply

Your email address will not be published.