ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്, സന്ധിവേദന ങ്ങളെ കുറിച്ചാണ്, കാരണം ഒത്തിരിയേറെ ആളുകൾക്ക് ഉള്ള ഒരു ബുദ്ധിമുട്ടാണ്. നമ്മൾ ചില ആളുകളിൽ കാണാറില്ലേ? ഈ കൈവിരലിൽ ഇവരെല്ലാം ഇങ്ങനെ വളഞ്ഞിരിക്കും. ഇതേപോലെ ഫുള്ളായി വളഞ്ഞിരിക്കും. പലപ്പോഴും നമുക്ക് ഒരു ഗ്ലാസ് പിടിക്കാൻ ആയിട്ട് ബുദ്ധിമുട്ടുണ്ടാകും. ചിലരൊക്കെ ഗ്ലാസ് പിടിച്ചു കഴിഞ്ഞാൽ അറിയാതെതന്നെ താഴോട്ടു പോകും. കാരണം ബലം കൊടുക്കാനായി സാധിക്കുന്നില്ല. അങ്ങനെയുള്ള ഒരു കണ്ടീഷൻ വരും.
ചില ആളുകളുടെ ചെരുപ്പ് കണ്ടാൽ തന്നെ മതിയാകും. ഒരു സൈഡ് ഇങ്ങനെ ഫുള്ളായി തേമാനം വന്നിരിക്കും. ഒരു സൈഡിൽ ഒരു കുഴപ്പവും ഉണ്ടാകില്ല. ഇങ്ങനെയുള്ള ചേഞ്ച് ഒക്കെ വരാറുണ്ട്. ചില ആളുകളുടെ നടക്കാനുള്ള സ്റ്റൈലിൽ തന്നെ മാറും. ചാനൽ സാധാരണരീതിയിൽ നടക്കുന്നതിനേക്കാൾ കുറിച്ച്, വേറെ രീതിയിൽ, ചില ആളുകളുടെ മുട്ടിൽ ഒക്കെ നല്ലതുപോലെ തേയ്മാനം ഒക്കെ ആയി കഴിയുമ്പോൾ തന്നെ, മുട്ട് ഇങ്ങനെ വളയാൻ ആയി തുടങ്ങും. വളഞ്ഞു കഴിയുമ്പോൾ അവരിങ്ങനെ, നടക്കുമ്പോൾ ഈ ഒരു രീതി കാണിക്കും കാരണം, സ്ട്രൈറ്റ് ആയിട്ട് നടക്കുന്ന ആളുകൾ, ഈയൊരു രീതിയിലേക്ക് ബാലൻസ് ചെയ്യാനായി നോക്കും.
കാരണം നമുക്ക് പല രീതിയിലുള്ള സന്ധിവേദനകൾ വരാറുണ്ട്. വലിയ ജോയിന്റ് കൾക്ക് മാത്രം വേദന വരുന്നത് ആയിട്ടുള്ള ബുദ്ധിമുട്ടുകൾ വരാറുണ്ട്. ചെറിയ ജോയിന്റ് കൾക്ക് കൂടി വരുന്ന, ചില ആളുകളുടെ കൈയ്യിൽ എല്ലാം ഇങ്ങനെ മടക്കാൻ സാധിക്കില്ല. നല്ല ബുദ്ധിമുട്ടാണ്, ചെറിയ വിരലുകളിൽ വരെ നല്ല വേദനയാണ് എന്നു പറയാറുണ്ട്. ഇങ്ങനത്തെ അവസ്ഥകളിൽ ആണ് സന്ധിവേദന കൂടുതലായും വരാറുള്ളത്. ഇതുമാത്രം എല്ലാം നമുക്ക് ആർത്രൈറ്റിസ് കണ്ടീഷൻ ഒന്നുമില്ലെങ്കിലും, നമുക്ക് സന്ധിവേദനകൾ വരാറുണ്ട്. ആ സമയത്ത് നമുക്ക് ഒന്ന് യൂറിക്കാസിഡ് ചെക്ക് ചെയ്തു നോക്കിയാൽ, നമുക്ക് മനസ്സിലാകും. പല സമയത്തും നമുക്ക് യൂറിക്കാസിഡ് ചെക്ക് ചെയ്തു നോക്കിയാൽ ഒരു കുഴപ്പവും കാണില്ല, പിന്നെ എന്തുകൊണ്ടാണ് വേദന എടുക്കുന്നത് എന്നുപറഞ്ഞാൽ, ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.