ഒരുപാട് സ്ത്രീകൾ ഇപ്പോൾ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ്. ഡോക്ടർ ഡെലിവറി ഒക്കെ കഴിഞ്ഞു, ഫീഡിങ് എല്ലാം കഴിഞ്ഞു, പക്ഷേ ഇപ്പോൾ ബ്രെസ്റ്റ് ആ പഴയ ഒരു ഷേപ്പിൽ വരുന്നില്ല. തൂങ്ങിക്കിടക്കുകയാണ്. എന്നുള്ള പ്രശ്നം പലരും പറയാറുണ്ട്. ഇതൊരു കോസ്റ്റിക് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നമാണ്. പല സ്ത്രീകൾക്കും, വളരെയധികം ബുദ്ധിമുട്ട് ആയിട്ട് തന്നെയാണ് തോന്നുന്നത്. ഒരു കുട്ടിയൊക്കെ ആയി കഴിയുമ്പോൾ അവർ, സ്വാഭാവികമായിട്ടും desp ആയി പോകുന്നത് കാണാറുണ്ട്. നിങ്ങളൊക്കെ കേട്ടിട്ടുണ്ടാവും പണ്ടത്തെ കാലത്ത്, അത്ര എല്ലാവർക്കും അറിയുന്ന ഒന്നായിരുന്നില്ല. പക്ഷേ ഇപ്പോൾ എല്ലാവർക്കും ആ കണ്ടീഷൻ അറിയാം.
സ്ത്രീകൾ ഒരുപാട് ഹോർമോൺ വേരിയേഷൻ മുകളിലൂടെ കടന്നു പോകുന്നുണ്ട്. ഒരുപാട് ഹോർമോൺ മാറ്റങ്ങൾ ശരീരത്തിൽ ഉള്ളതുകൊണ്ട് തന്നെ, പല മാറ്റങ്ങൾ ശരീരത്തിൽ വരുന്നുണ്ട്. ഡെലിവറി കഴിഞ്ഞാൽ തന്നെ വണ്ണം വയ്ക്കുക, വയറു ചാടുക ബ്രസ്റ്റ്, എൻലാർജ് മെന്റ് ഉണ്ടാവുക. ഇതിനൊക്കെ ശേഷം ഫീഡിങ് കാര്യങ്ങളെല്ലാം കഴിഞ്ഞാൽ, ബ്രസ്റ്റ് തൂങ്ങി വരുക. ഇതെല്ലാം കോസ്റ്റ് ആയിട്ടുള്ള പ്രശ്നങ്ങളാണ്, മാനസികമായി 20% സ്ത്രീകളെങ്കിലും സാരം ആയിട്ടും ബാധിക്കുന്നത് കാണാറുണ്ട്. ഇനി ഞാൻ സംസാരിക്കാൻ പോകുന്നത്, ബ്രസ്റ്റ് സാക്കിങ് എന്നെക്കുറിച്ചാണ്. നമ്മൾ ഇപ്പോഴാണ് തിരിച്ചറിയുന്നത് ഏത് സ്റ്റേജിലാണ് തിരിച്ചറിയുന്നത്.ബ്രസ്റ്റ് സാക്കിങ് എന്നു പറയുന്നത് എന്ന് വെച്ചാൽ, നിപ്പിളിനെ പൊസിഷൻ വെച്ച് നോക്കിയിട്ടാണ് ബ്രസ്റ്റ് സാക്കിങ് ആണോ അല്ലെങ്കിൽ ഏത് സ്റ്റേജിലാണ് എന്ന് നമ്മൾ തിരിച്ചറിയുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.