മുട്ടുവേദന മാറാൻ അരമുറി നാരങ്ങ മാത്രം മതി

മുട്ടുവേദന ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അല്പം പ്രായമാകുമ്പോൾ തന്നെ സ്ത്രീപുരുഷഭേദമന്യേ പ്രത്യേകിച്ച് സ്ത്രീകൾക്ക് കാൽസ്യത്തെ കുറവും അല്ലതെ മാനവും മറ്റുമാണ് മുട്ടുവേദനയ്ക്ക് പ്രധാന കാരണമായി കാണുന്നത്. ഇതിനുവേണ്ടി ഡോക്ടർമാരെ മാറി മാറി കാണിക്കുന്നതിന് പകരം അരമുറി നാരങ്ങ കൊണ്ട് ഒരു വിദ്യയുണ്ട്. കാൽമുട്ട് വേദനയ്ക്ക് ശമനം നൽകുന്നത് ഇത് എങ്ങനെയെന്ന് അറിയുക.

അതിനായി ചെറുനാരങ്ങ ചെറിയ കഷണങ്ങളായി മുറിക്കുക. ചെറുനാരങ നമ്മുടെ ആരോഗ്യത്തിനും അതുപോലെതന്നെ ചർമത്തിന് തിളക്കത്തിനും നമുക്ക് വേറെ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് അധികം കട്ടിയില്ലാത്ത കോട്ടൺ തുണിയിൽ പൊതിയുക. അൽപം എണ്ണ ചൂടാക്കി ചെറുനാരങ്ങ പൊതിഞ്ഞു വച്ച് തുണി ഇതിൽ മുക്കണം.

ഇനി ചെറുനാരങ്ങ എങ്ങനെയാണ് നമ്മുടെ ശരീരത്തിലെ വേദനകളും അതുപോലെ മുട്ടുവേദന കളും അകറ്റുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കണ്ടു മനസ്സിലാക്കേണ്ടതാണ്.

Leave A Reply

Your email address will not be published.