മൂക്കിന്റെ പാലം വാങ്ങിക്കുക ഇതാണ് ഇന്നത്തെ ടോപ്പിക്ക് ആയി തെരഞ്ഞെടുത്തിരിക്കുന്നത്. അഥവാ Deviated nasal septum. എന്താണ് septum? നമ്മുടെ മൂക്കിനെ രണ്ട് equal പാർട്സ് ആയിട്ട്, ഡിവിഡ് ചെയ്യുന്ന മൂക്കിന്റെ ഭാഗമാണ് septum. Equal പാർട്സ് ആയിട്ട് ഡിവൈഡ് ചെയ്യുന്നതുകൊണ്ട്, മൂക്കിൽ കൂടി സുഖമായി തന്നെ എയർ ഫോളോ ഉണ്ടാകുന്നു. മൂക്കിനു ചുറ്റുമുള്ള ഭാഗങ്ങൾ എന്താണെന്നു കൂടി നോക്കാം. കവിളിലെ ഉള്ളിൽ ആയിട്ട്, മാക്സില്ലറി സിനസ്, രണ്ടു കണ്ണുകളുടെയും ഇടയിൽ ആയിട്ട്, ഏതൊമൊയ്‌ഡ് സിനസ്, നെറ്റിയുടെ ഭാഗത്ത് , frontal സിനസ്, ഏറ്റവും ഉള്ളിൽ ആയിട്ട് സ്‌ഫെനോയ്ഡ് സിനസ്, എല്ലുകളിൽ ഉള്ള വായു അറകളാണ്, ഈ സൈനസുകൾ, ഈ സൈനസുകളിൽ സാധാരണയായി നമ്മുടെ വായയിൽ ഉമിനീര് ഉണ്ടാകുന്ന പോലെ തന്നെ ഈ സൈനസുകളിൽ സെക്രിഷൻ ഉണ്ടാകും.
നമ്മളറിയാതെ തന്നെ അതു മൂക്കിനുള്ളിലേക്ക് വരുകയും. തൊണ്ടയിൽ കൂടി അത് വയറിന്റെ ഉള്ളിലേക്ക് പോവുകയും ചെയ്യും. ഇതാണ് നോർമൽ ആയിട്ടുള്ള മൂക്കിന്റെ ഫങ്ക്ഷന്. മൂക്കിന്റെ പാലം വളഞ്ഞിരുന്നു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം. അത് സി ഷേപ്പ് ആയി വളഞ്ഞ ഇരിക്കാം. L ഷേപ്പ് ആയി വളഞ്ഞ ഇരിക്കാം. എന്തൊക്കെയാണ് ഈ മൂക്കിന്റെ പാലം വളയുന്ന അതിന്റെ കാരണങ്ങൾ. രണ്ടുതരത്തിൽ പറയാം ഒന്നും ജന്മനാ ഉണ്ടാവുന്നത്, അക്ഡ് കാരണങ്ങളിൽ ഏറ്റവും പ്രധാനമായിട്ടുള്ളത്, റോഡിൽ പോകുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ആണ്. പിന്നെ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ, സാധാരണരീതിയിൽ ഫൈറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ, നല്ലൊരു ഇടി കിട്ടി കഴിഞ്ഞാൽ മൂക്കിന്റെ പാലം വളഞ്ഞു പോകും. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.