ഉറങ്ങുന്നതിനു മുൻപ് ഒരു നുള്ളു മഞ്ഞപ്പൊടി ഭക്ഷണത്തിൽ ചേർത്തു കഴിച്ചാൽ

മഞ്ഞൾ ഉപയോഗിക്കാത്ത കറികൾ അധികമില്ല. മലയാളികൾക്ക് നിറത്തിനും മണത്തിനും ചേർക്കുന്ന മഞ്ഞൾ ഗുണത്തിലും ഒട്ടും പിന്നോട്ടല്ല. പ്രോട്ടീനും വിറ്റാമിനും കാൽസ്യവും ഇരുമ്പും മഗ്നീഷ്യം സിംഗ് എന്നിവയൊക്കെ മഞ്ഞൾപൊടിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ആരോഗ്യസംരക്ഷണത്തിന് നിർബന്ധമായും മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന് പറയുന്നത്.

മഞ്ഞൾ ഉപയോഗിക്കുന്നതുമൂലം ഒരുപാട് രോഗങ്ങൾ അകറ്റിനിർത്താൻ സാധിക്കും. പ്രധാനമായും ക്യാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ മഞ്ഞൾ ഏറെ സഹായിക്കുന്നുണ്ട്. ഇന്ന് പല പഠനങ്ങളിലും അത് തെളിഞ്ഞ കാര്യമാണ്. ഏതെല്ലാം കാര്യങ്ങളാണ് നമ്മുടെ ശരീരത്തിന് മഞ്ഞൾ കഴിക്കുന്നതുമൂലം നമ്മുടെ ശരീരത്തിന് ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഹോസ്ഫേററ് ക്യാൻസറിനെ പ്രതിരോധിക്കാൻ മഞ്ഞളിനെ പ്രത്യേക കഴിവുണ്ട് എന്ന് ശാസ്ത്രം പറയുന്നു. ഇനി മഞ്ഞൾ എങ്ങനെയാണ് അല്ലെങ്കിൽ മഞ്ഞളിൻറെ ഏത് തരത്തിലുള്ള ഉപയോഗമാണ് ഇത്രയും വലിയ മാരകരോഗങ്ങളെ പ്രതിരോധിക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

There are not many curries that do not use turmeric. Turmeric is not far behind in the quality of colour and smell. Turmeric powder contains protein, vitamins, calcium, iron and magnesium. That is why it is said that turmeric should be included in the diet for health care.

Using turmeric can help to keep many diseases away. Turmeric is mainly helpful in fighting diseases like cancer. Today, in many studies, it is clear. Let us see what things our body gets from eating turmeric.

Science says that turmeric has a special ability to fight hosphorcancer. Now you should watch this video to see how turmeric or what type of use of turmeric can prevent such a serious disease.

Leave A Reply

Your email address will not be published.