ഈ രീതിയിൽ ആണോ രാത്രി കിടന്നുറങ്ങുന്ന എങ്കിൽ ശ്രദ്ധിക്കുക

പല രോഗികളും എന്റെ അടുത്തുവന്നു പറയുന്ന ഒരു പ്രശ്നമാണ്. ശരിയായ ഉറക്കം കിട്ടുന്നില്ല. പല മരുന്നുകളും ഉപയോഗിക്കുന്നുണ്ട് ഇതിന്റെ ഭാഗമായിട്ടാണ് ഉറക്കം ശരിയായി വരാത്തത്? അതുപോലെതന്നെ ഉറക്കം നല്ല രീതിയിൽ കിട്ടിയാൽ തന്നെ, രാവിലെ എഴുന്നേൽക്കുമ്പോൾ ഫ്രഷ്നെസ് തോന്നുന്നില്ല. വീണ്ടും ക്ഷീണം തന്നെയാണ്.ഇനി രക്ത കുറവ് മൂലം ആണോ? തൈറോയ്ഡ് പ്രശ്നമാണ്? ഇങ്ങനെയുള്ള പല ചോദ്യങ്ങളും വരാറുള്ളതാണ്. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. എങ്ങനെയാണ് പ്രോപ്പർ ആയിട്ടുള്ള ഒരു ഉറക്കം കൊണ്ടുപോകേണ്ടത് എന്നാണ്. എങ്ങനെ നമുക്ക് റിഫ്രഷ് ആയി രാവിലെ എഴുന്നേൽക്കാൻ എന്നുള്ളതുമാണ്.

പലർക്കും ഉള്ള ഒരു ബാഡ് ഹാബിറ്റ് ആണ് നമ്മൾ അലറാം വയ്ക്കുന്ന സമയത്ത്, സ്റ്റോപ്പ് ചെയ്തു വെച്ചിട്ട് ഒരു 10 മിനിറ്റ് കഴിഞ്ഞേക്കാം അഞ്ചുമിനിറ്റ് കഴിഞ്ഞ് എഴുന്നേൽക്കാൻ എന്ന് വിചാരിക്കുന്നത്. അഞ്ചോ പത്തോ മിനിറ്റ് നേരം നമ്മൾ അലാറം കൂട്ടിക്കൂട്ടി വെക്കാറുണ്ട് അല്ലേ. ഇതുപോലെ ചെയ്യാതിരിക്കുക. നമ്മുടെ ഹാർട്ടിന് പ്രോബ്ലം ത്തിനു, ശരീരത്തിനും, മാനസികാരോഗ്യത്തിന് ഡിസ്റ്റർബൻസ് ആണ് ഉണ്ടാകുന്നത്. ആദ്യത്തെ അലാറം കേട്ടാൽ തന്നെ, എഴുന്നേൽക്കാൻ വേണ്ടി ശ്രദ്ധിക്കുക എന്നുള്ളതാണ്. ഇതിൽ പ്രധാനമായും ചെയ്യേണ്ടത് രണ്ടാമത്, നമ്മൾ ഉറങ്ങുമ്പോൾ കിടക്കുന്ന രീതിയാണ്. നമ്മൾ ചുരുണ്ട് കിടക്കുന്നത് വഴി ബാക്കിൽ മസിലുകൾക്ക് സ്‌ട്രെയിൻ വരുവാനുള്ള സാധ്യതയുണ്ട്. ഇതു കൂടുതൽ നമ്മളെ ബോഡി യെ വീക്ക്‌ ആകാനും, രാവിലെ ഒരു ഫ്രഷേനെസ് കുറയ്ക്കാനാണ് കാരണമാകുന്നത്.നമുക്ക് അറിയണം ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.