നമ്മൾ ഇന്നിവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന നടന്നതിനെ കുറിച്ചാണ്. നടക്കുന്നത് നമ്മുടെ ശരീരത്തിന് തീർച്ചയായും അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യം തന്നെയാണ്. ദിവസവും നടക്കുന്നത് നമ്മുടെ ആരോഗ്യം കൂടുന്നതിനും, എനർജിയും കൂടുന്നതിനും സഹായിക്കണം. ബോഡി വെയിറ്റ് കൂടാതിരിക്കാൻ ആയി സഹായിക്കുന്നു, ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു. ദിവസവും അര മണിക്കൂർ വരെ നടന്നാൽ, ഒരു മണിക്കൂർ വരെ ആയുസ്സ് കൂടുമെന്നാണ് ആയുധിനിക പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് എല്ലാവരും തീർച്ചയായിട്ടും, 30 മുതൽ 45 മിനിറ്റ് വരെയെങ്കിലും നടത്താനായി ശ്രദ്ധിക്കുക. എന്നാൽ നിങ്ങൾ നടക്കുമ്പോൾ ഉണ്ടാകുന്ന മൂന്ന് പ്രശ്നങ്ങൾ പെറ്റിയാണ് ഇന്ന് നമ്മുടെ ചർച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഒന്നാമത്തെ കാര്യം നമ്മൾ ശരിയായിട്ടുള്ള ഷൂ ധരിക്കുക എന്നതാണ്. പലരും ഷൂസ് ഇല്ലാതെ, വിലകുറഞ്ഞ ഷൂസ് ഒക്കെ വാങ്ങിച്ചിട്ട്, ആയിട്ടുള്ള സ്ഥലങ്ങളിലൂടെ നടക്കുന്നത് കാണാറുണ്ട്. ശരീരത്തിന് വളരെ ദോഷകരമാണ്, നിങ്ങളുടെ സന്ധികളിൽ കൂടുതലായി ഇമ്പാക്ട് ഉണ്ടാക്കുന്നു. എപ്പോഴും വിലകൂടിയ റണ്ണിങ് ഷൂസുകൾ വാങ്ങി, നിരപ്പായ മൺപാതയിലൂടെ നടക്കാൻ ശ്രമിക്കുക.
ടാർ റോഡുകളും കോൺക്രീറ്റ് റോഡുകളും നടത്താനായി അനുയോജ്യമല്ല. എന്തെന്നാൽ ഗ്രൗണ്ട് റിയാക്ഷൻ ഫോഴ്സ് വളരെ കൂടുതലാണ്. നിങ്ങൾ നടക്കുമ്പോൾ നിങ്ങളുടെ ശരീരഭാരം 44 ശതമാനത്തിലധികം കൂടുന്നു. അതിനുകാരണം ഗുരു ആകർഷണമാണ്. 80 കിലോ ഉള്ള ആൾ നടന്ന മുന്നോട്ടുപോകുമ്പോൾ, ഒരു ഒരു കാലിൽ എത്തുന്ന വെയിറ്റ് 110 കിലോ ആണ്. കൂടാതെ ന്യൂട്ടൺ മൂന്നാം ചലന നിയമപ്രകാരം, 110 കിലോ ഫോഴ്സ് നിങ്ങൾ ഭൂമിയിലേക്ക് കൊടുക്കുമ്പോൾ, ഭൂമി നിങ്ങൾക്ക് തിരിച്ചു 110 കിലോ ഫോഴ്സ് തരും. അതുകൊണ്ടാണ് നമുക്ക് മുന്നോട്ടു പോകാനായി സാധിക്കുന്നത്. ഇത്രയും വെയിറ്റ് എക്സ്ചേഞ്ച് അവിടെ നടക്കുന്നതുകൊണ്ട്, ശരിയായ ആയിട്ടുള്ള ഷൂസ് ഇല്ലെങ്കിൽ, ഷൂ ഒരു ഷോക്ക് അബ്സോർബർ ആയിട്ട് വർക്ക് ചെയ്യും. അതുകൊണ്ട് ശരിയായിട്ടുള്ള ക്വാളിറ്റിയുള്ള ഷൂകൾ മാത്രം വാങ്ങി ഉപയോഗിക്കുക. ഇതിനുവേണ്ടി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.