ശരീരത്തിൽ വിറ്റാമിൻ കുറയുമ്പോൾ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്. നമ്മൾ പലരും പല ലഗേജുകൾ പഠിക്കാനായി പോകുന്നുണ്ട്. കാരണം ഒരു കമ്മ്യൂണിക്കേഷൻ വേണ്ടിയിട്ടാണ്, നമ്മൾ പറയുന്നത് മറ്റൊരാൾക്ക് മനസ്സിലാക്കണം. നമ്മൾ ഉദ്ദേശിക്കുന്ന കാര്യം മറ്റൊരാൾക്ക് കിട്ടണം അതുകൊണ്ടാണ്, അതുപോലെ നമ്മൾ പല ലാംഗ്വേജ് പഠിച്ച പിന്നെ ആളുകളുമായി ആശയവിനിമയം നടത്തുമ്പോൾ, ഒരുപാട് നോളേജ് നമുക്ക് കിട്ടും . നമ്മുടെ കാര്യങ്ങൾ നടന്നു വരും. അതുപോലെ തന്നെയാണ് നമ്മുടെ ശരീരത്തിനോട് നമ്മൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന രീതി. ശരീരം നമ്മളോട് ഒത്തിരിയേറെ കാര്യങ്ങൾ പറയും.

ശരിക്കും അത് നമ്മൾ വേറെ ലഗേജുകൾ പഠിക്കുന്ന ശ്രമത്തിന് നാലിലൊന്ന്, മാത്രം മതി നമ്മുടെ ശരീരം നമ്മളുടെ എന്താണ് സംസാരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് എന്ത് കമ്മ്യൂണിക്കേറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയാൻ. അതെങ്ങനെ ഉള്ളതാണ് എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത്. ആദ്യം നമ്മൾ നോക്കേണ്ടത് നമ്മുടെ ശരീരം എന്തെല്ലാം മുന്നറിയിപ്പുകളാണ് നമുക്ക് നൽകുന്നത്. ഇങ്ങനെ പോയാൽ ശരിയാവില്ല, അതു കുറഞ്ഞു ഇതുകൂടി ഇങ്ങനെ പോയാൽ നമുക്ക് ബുദ്ധിമുട്ടാകും. ഇങ്ങനെയുള്ള എല്ലാം പറഞ്ഞു തരുന്നുണ്ട് ഇടയ്ക്കിടയ്ക്ക് പറഞ്ഞുതരുന്നുണ്ട്. ആ കാര്യങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ട്  ഇതുണ്ടാക്കുന്നത്? അപ്പോൾ ആ കാര്യങ്ങൾ ഒക്കെയാണ് നമ്മൾ ഇപ്പോൾ ഈ വീഡിയോ ഒന്ന് കാണുമ്പോൾ ജസ്റ്റ് ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതിയാകും. ഈ പറയുന്ന കാര്യങ്ങൾ നമ്മുടെ ശരീരവുമായി ബന്ധപ്പെട്ട ഉണ്ടോ? ഉണ്ടെങ്കിൽ എന്തെല്ലാം കാരണങ്ങളാണ്? അതു നമുക്ക് എങ്ങനെ ശരിയാക്കാം, എന്നുള്ളതാണ്. ആദ്യം നമ്മൾ നോക്കുന്നതിന് കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ, മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ തുടർച്ചയായി വരുമ്പോൾ നമ്മൾ ശ്രദ്ധിക്കണം. ഏതു പോഷകങ്ങളുടെ കുറവ് മൂലമാണ് ഇങ്ങനെ വരുന്നത്. സാധാരണരീതിയിൽ തൈറോയിഡും താരനും അങ്ങനെയൊക്കെ പറയുമെങ്കിലും, വിറ്റാമിൻ ഡി കുറഞ്ഞു കഴിഞ്ഞാൽ എങ്ങനെ ഉണ്ടാകും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.